Skip to content
High-quality karaoke tracks • Instant digital delivery

Oro Thulli Chorayil Ninnum

“Oro Thulli Chorayil Ninnum” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Oro Thulli Chorayil Ninnum Karaoke Category:
Movie / AlbumMooladhanam
Year1969
Music DirectorG. Devarajan
SingerK. J. Yesudas, C. O. Anto
Original Song
0:000:00

ഓരോ തുള്ളിച്ചോരയിൽ നിന്നും
ഒരായിരം പേരുയരുന്നൂ
ഉയരുന്നൂ അവർ നാടിൻ മോചന
രണാങ്കണത്തിൽ പടരുന്നൂ [ഓരോ...]

വെടിവെച്ചാലവർ വീഴില്ല - വീഴില്ല വീഴില്ല
അടിച്ചുടച്ചാൽ തകരില്ല - തകരില്ല തകരില്ല
മജ്ജയല്ലതു മാംസമല്ലത്
ദുർജ്ജയ നൂതന ജനശക്തി
ജനശക്തി - ജനശക്തി [ഓരോ...]

എല്ലല്ലാ - എലുമ്പല്ല - അത്
കല്ലാണ് കരിങ്കല്ലാണ്
വെയിലേറ്റാലതു വാടില്ലാ
തീയിൽ കുരുത്ത തൈയ്യാണ് [ഓരോ..]

ഞങ്ങടെ കാലിൽ കെട്ടിപ്പൂട്ടിയ
ചങ്ങല വെട്ടിപ്പൊട്ടിക്കാൻ
പുതു കരവാളായ് ജനാധിപത്യ
പുലരൊളി മാനത്തണയാറായ് [ഓരൊ..]

Coming Soon
Chat with us