| Movie / Album | Koottukar |
|---|---|
| Year | 1966 |
| Music Director | M. S. Baburaj |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Oru Jathi Oru Matham
“Oru Jathi Oru Matham” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Oru Jathi Oru Matham Karaoke
Category: Karaoke Songs
ഒരു ജാതി ഒരു മതം ഒരു ദൈവം
ഓര്‍മ്മ വേണമീ അദ്വൈത മന്ത്രം
(ഒരു ജാതി)
സന്ധ്യാനാമം ചൊല്ലുമ്പോള്‍
അന്തിവിളക്കു കൊളുത്തുമ്പോള്‍
മാനത്തു തിരയേണ്ട മണ്ണില്‍ തിരയേണ്ട
മനസ്സിലെ ഈശ്വരനൊന്നല്ലോ
(ഒരു ജാതി)
ജീവിതം നീര്‍ത്തിയ പുല്‍തഴപ്പായില്‍
ഓരോ നേരവും നിസ്ക്കരിക്കുമ്പോള്‍
മതമേതായാലും ജാതിയേതായാലും
മനുഷ്യന്‍ മറക്കരുതീ മന്ത്രം
(ഒരു ജാതി)
Coming Soon
