Skip to content
High-quality karaoke tracks • Instant digital delivery

Oru Kingini Kattu Vannu

₹100.00

“Oru Kingini Kattu Vannu” Karaoke available from MusiqKaraokes.

0:000:00
Selected total: ₹100.00
Want this song as a video karaoke? Get a video version with synced lyrics.
SKU: Oru Kingini Kattu vannu Karaoke Categories: , ,
MovieMallu Singh
Year2012
Music DirectorM. Jayachandran
SingerHaricharan
LyricistRajeev Alunkal
Duration4:54
Original Song
0:000:00

സോണിയേ…. സോണിയേ… സോണിയേ…
കാലേ രംഗ് കാ പരന്താ മേരെ
സജ്ജനാനേ ആന്താ സോണിയേ…
ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡം
ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡം
കാലേ രംഗ് കാ പരന്താ മേരെ സജ്ജനാനേ ആന്താ സോണിയേ…
ഓ മേ പബ്ബഭാർ പബ്ബഭാർ നക്ഷാ മേരെ യാര് സോണിയേ…
ഹേ സത് കേ ന ജാനാ സോണിയേ…
ഹേ ഹായ് ലക് ബാറ് സോണിയേ…
ഓ… ജിന്ദ് തേരേ നാമീ സോണിയേ…
ഓ… മേരാ തേരാ ഠാനീ സോണിയേ…

ഒരു കിങ്ങിണിക്കാറ്റ് വന്നു കിന്നാരം മീട്ടി അരികേ…
ഒരു ചിങ്കിഴിച്ചൂളമിട്ട് ചിന്തുണർത്തുന്നു പതിയേ…
മഞ്ഞണിപ്പാടമകലേ… പുഞ്ചിരിച്ചേലിലുണരേ…
ഓ… ചോളം കൊയ്ത കുറുകാ തെന്നലേ…
ഈ… പഞ്ചാബിന്റെ കുളിരും നെഞ്ചമേ…
ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡം
ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡം…

അഞ്ചുനദി കൊഞ്ചലുള്ള പഞ്ചവർണ്ണ പനങ്കിളിയേ…
ചെന്ന് പുഞ്ചയില കൊണ്ടുവന്ന് ചേക്കുരുക്കി ചിലമ്പണിയേ…
ഏ… രംഗ് കാ പരന്താ മേരെ
സജ്ജനാനേ ആന്താ സോണിയേ…
കരിമ്പുവയലോരം.. തിന വിലയും നേരം…
കിസയുണരും മേളം… ഓ…
അങ്ങ് ബംഗടമേളമിട്ട് ചുന്തരിത്തുമ്പിയുടെ
ചന്തവും കൊണ്ടു പോരാം…
നല്ല ഡോളടിത്താളമുള്ള മുത്തണിക്കൂടിനുള്ളിൽ
ഈരടിത്തുണ്ട് തേടാം…
ചിരി ചെമ്പകച്ചോപ്പു കണ്ട് കുഞ്ഞരിപ്പ്രാവുമൊത്ത്
മതിമറന്നൊന്നു പാടാം…
ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡം
ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡം…

ഒരു കിങ്ങിണിക്കാറ്റ് വന്നു കിന്നാരം മീട്ടി അരികേ…
ഒരു ചിങ്കിഴിച്ചൂളമിട്ട് ചിന്തുണർത്തുന്നു പതിയേ…

ഒരു ചെമ്പരത്തിപ്പാവുടുത്ത് നെയ്തെടുത്ത കനവെവിടേ…
മഴവില്ലു വണ്ടിയേറിയെന്നു ചൊല്ലൂ ചെല്ലക്കുരുവികളേ…
ഹേ… സത് കേ ന ജാനാ സോണിയേ…
ഈ… ലക് ബാറ് സോണിയേ…
ഇളവെയില് നേരത്ത് തരുമറിയ പൂച്ചിന്ത്
ജമുനയുടെ കൊഞ്ചൽ കേൾക്കവേ…
മണിച്ചുട്ടിലെ ചോലകളിൽ ഇറ്റുമീപ്പൂമണിയിൽ
ഒത്തിരി നീന്തി നീങ്ങാം…
ചെറു ജീരകപ്പാടമതിനക്കരെ പോയ കുഞ്ഞു
സൂര്യനെ തേടിയലയാം…
പുതു ചെമ്മുകിൽ ചായമിട്ട് ചന്തിര തേര് കൊണ്ട്
മതി മറന്നൊന്നു പാടാം…

കാലേ രംഗ് കാ പരന്താ മേരെ സജ്ജനാനേ ആന്താ സോണിയേ…
ഒരു കിങ്ങിണിക്കാറ്റ് വന്നു കിന്നാരം മീട്ടി അരികേ…
ഹേ… സത് കേ ന ജാനാ സോണിയേ…
ഏ… പുഞ്ചിരിച്ചേലിലുണരേ…
ഓ… ജിന്ദ് തേരേ നാമീ സോണിയേ…
ഈ… പഞ്ചാബിന്റെ കുളിരും നെഞ്ചമേ…

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us