| Movie | Teja Bhai & Family |
|---|---|
| Year | 2011 |
| Music Director | Deepak Dev, Shyam |
| Singer | Vijay Yesudas |
| Lyricist | Bichu Thirumala |
| Duration | 4:00, 3:58, 4:50 |
| Original Song | 0:000:00 |
Oru Madhura Kinavin – Remix
₹150.00
“Oru Madhura Kinavin – Remix” Karaoke available from MusiqKaraokes.
Request a Video Karaoke
Get a video karaoke of this song with synced lyrics. Fill in the details below and add it to your cart.
I wanna leave my life for you baby,
Come on an tell me that you feel it too…
I wanna leave my life for you baby,
You got to tell me that you feel it too…
ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂവിരിഞ്ഞൂ…
അതിലായിരമാശകളാലൊരു പൊൻവല നെയ്യും…
തേൻവണ്ടു ഞാൻ…
അലരേ… തേൻവണ്ടു ഞാൻ…
ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂവിരിഞ്ഞൂ…
അതിലായിരമാശകളാലൊരു പൊൻവല നെയ്യും…
തേൻവണ്ടു ഞാൻ…
അലരേ… തേൻവണ്ടു ഞാൻ…
അധരമമൃതജലശേഖരം
നയനം മദനശിശിരാമൃതം
ചിരിമണിയിൽ ചെറുകിളികൾ…
മേഘനീലമൊഴുകി വരൂ…
പൂഞ്ചുരുള്‍ ചായല്‍…
എന്തൊരുന്മാദം… എന്തൊരാവേശം…
ഒന്നു പുൽകാൻ… ഒന്നാകുവാൻ….
അഴകേ ഒന്നാകുവാൻ…
ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂവിരിഞ്ഞൂ…
അതിലായിരമാശകളാലൊരു പൊൻവല നെയ്യും…
തേൻവണ്ടു ഞാൻ…
അലരേ… തേൻവണ്ടു ഞാൻ…
യേ.. യേ….
കളഭനദികളൊഴുകുന്നതോ
കനകനിധികളുതിരുന്നതോ
പനിമഴയോ പുലരൊളിയോ
കാലഭേദമെഴുതിയൊരീ…
കാവ്യസംഗീതം…
കന്നി താരുണ്യം സ്വർണ്ണതേൻകിണ്ണം
അതിൽ വീഴും… തേൻവണ്ടു ഞാൻ…
നനയും… തേൻവണ്ടു ഞാൻ….
ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂവിരിഞ്ഞൂ…
അതിലായിരമാശകളാലൊരു പൊൻവല നെയ്യും…
തേൻവണ്ടു ഞാൻ…
അലരേ… തേൻവണ്ടു ഞാൻ…
ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂവിരിഞ്ഞൂ…
അതിലായിരമാശകളാലൊരു പൊൻവല നെയ്യും…
തേൻവണ്ടു ഞാൻ…
അലരേ… തേൻവണ്ടു ഞാൻ…
I wanna leave my life for you baby,
Come on an tell me that you feel it too…
I wanna leave my life for you baby,
You got to tell me that you feel it too…
I wanna leave my life for you baby,
Come on an tell me that you feel it too…
I wanna leave my life for you baby,
You got to tell me that you feel it too…
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
