| Movie / Album | Aavani Poochendu |
|---|---|
| Year | 1989 |
| Music Director | Ravindra Jain |
| Singer | K. J. Yesudas, K. S. Chithra |
| Lyricist | P. Bhaskaran |
| Original Song | 0:000:00 |
Oru Thumbi Vannu
“Oru Thumbi Vannu” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
ഒരു തുമ്പി വന്നു ചൊല്ലി ഒരു തുമ്പപ്പൂവിൻ കാതിൽ
ഓഹോ … ഓഹോ ..
ഒരു തുമ്പി വന്നു ചൊല്ലി ഒരു തുമ്പപ്പൂവിൻ കാതിൽ
ഒരു തുമ്പി വന്നു ചൊല്ലി ഒരു തുമ്പപ്പൂവിൻ കാതിൽ
വന്നുവല്ലോ മാബലി തൻ സ്വർണ്ണ രഥം ദൂരെ
മുന്നിലിതാ വസന്തത്തിൻ വർണ്ണമയിൽക്കൂട്ടം
ഉണരുണരൂ പൂവേ ഉണരുണരൂ
ഉത്സവമായ് കേരളത്തിൽ ഉത്സവമായ്
(ഒരു തുമ്പി …)
പൂത്തെന്നൽ വന്നു ചൊല്ലി ഒരു പൂങ്കാവിൻ ചെവിയിൽ ഒരു പൂങ്കാവിൻ ചെവിയിൽ പൂന്തെന്നൽ വന്നു ചൊല്ലി ഒരു പൂങ്കാവിൻ ചെവിയിൽ
ഒരു പൂങ്കാവിൻ ചെവിയിൽ
വിണ്ണിലതാ മാരിവില്ലിൻ പീലിക്കാവടിയാട്ടം
മുല്ലവള്ളി കുടിലുകളിൽ പിന്നെ കോലാട്ടം
കണിയുണരൂ പൂവേ കണിയുണരൂ
ഉത്സവമായ് കേരളത്തിൽ ഉത്സവമായ്
(ഒരു തുമ്പി …)
ഒരു തുമ്പി വന്നു ചൊല്ലി
ഒരു തുമ്പപ്പൂവിൻ കാതിൽ ഒരു തുമ്പി വന്നു ചൊല്ലി
ഒരു തുമ്പപ്പൂവിൻ കാതിൽ
പുള്ളിക്കുയിൽ ദൂരെയതാ ഇളം തേന്മാവിൽ പാടി ഇളം തേന്മാവിൽ പാടി
പുള്ളിക്കുയിൽ ദൂരെയതാ ഇളം തേന്മാവിൽ പാടി
അത്തം പത്തിന് കേരളത്തിൽ
പൂത്തിരുവോണം
നാഴിയുരി പാലുകൊണ്ട്
വിണ്ണിൽ കല്യാണം
തിരിയുഴിയൂ പൂവേ തിരിയുഴിയു ഉത്സവമായ് കേരളത്തിൽ ഉത്സവമായ്
(വന്നുവല്ലോ … )
ഓഹോഹോ … ഓഹോഹോ …
ഒരു തുമ്പി വന്നു ചൊല്ലി
ഒരു തുമ്പപ്പൂവിൻ കാതിൽ ഒരു തുമ്പി വന്നു ചൊല്ലി ഒരു തുമ്പപ്പൂവിൻ കാതിൽ…..
