| Movie | Akkaldamayile Pennu |
|---|---|
| Year | 2015 |
| Music Director | Alphons Joseph |
| Singer | Shreya Ghoshal |
| Lyricist | Anil Panachooran |
| Duration | 4:58 |
| Original Song | 0:000:00 |
Otta Kuyilinte Mounam
₹250.00
“Otta Kuyilinte Mounam” Karaoke available from MusiqKaraokes.
ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം
താഴ്‌വര പൂകീ … (2)
മഴമാറി മാമരം പെയ്യുന്ന നാളിൽ
പൂത്താലി തിങ്കൾ തേടും നീ … (2)
ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം
താഴ്‌വര പൂകീ …
കാറ്റിന്റെ കൈമുത്തി…
ഇതളൊന്നൊന്നായ് വിടർന്നു പോയ്
ആവാരം പൂക്കുന്നു ആലോലം ചില്ലകൾ..
വാസന്തമേ ആത്മാവിൽ നീ…
പേറുന്നുവോ വേനൽ നോവ് (2)
കാലം കൊഴിയുകയാണോ …
ചിറ്റോളം ചിരിതൂകും ഉള്ളം തുള്ളുംന്നേരം
തിത്താരോ തോണിപ്പാട്ടെത്താനോ വൈകി
ആരോ ഒരാൾ ആവേശമായ്..
തുഴയുന്നു തീരം തേടി… (2)
നേരും വൈകും നേരം…
ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം
താഴ്‌വര പൂകീ … (2)
മഴമാറി മാമരം പെയ്യുന്ന നാളിൽ
പൂത്താലി തിങ്കൾ തേടും നീ … (2)
ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം
താഴ്‌വര പൂകീ …
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
