Skip to content
High-quality karaoke tracks • Instant digital delivery

Paadunnu Njaan Veendum

50.00

“Paadunnu Njaan Veendum” Karaoke available from MusiqKaraokes.

0:000:00
Selected total: 50.00
SKU: Paadunnu Njaan Veendum - Karaoke Categories: , ,
Movie / AlbumOnam With Eenam
Year2014
Music DirectorSooryanarayanan
SingerLekha R Nair
Duration7:03

പാടുന്നു ഞാൻ – വീണ്ടും…..
പാടുന്നു ഞാൻ – വീണ്ടും….
ശാരദവീണാ തന്തിയിലുണരും
ശ്രാവണപൌർണ്ണമി തൻ ശ്രുതി പോലെ
ഏതോ ഗന്ധർവ്വ സ്വരമധുരവുമായ്
ഏകാന്തയിൽ നാമലയുമ്പോൾ
രാവിൽ.. നോവിൽ…. താനേ (നിന്നിൽ തീരം തേടി)

പാടുന്നു ഞാൻ വീണ്ടും…..
പാടുന്നു ഞാൻ വീണ്ടും….

ഞാനറിയാതെൻ നിശ്വാസത്തിൽ
താനേ പൂത്തു വിരിഞ്ഞു സുമങ്ങൾ
തേടുകയായ് സഖീ തേനുതിരും നിൻ
പാടലമാം ചൊടിയിണകൾ
നിന്നിലലിഞ്ഞൊരു രാഗം തീർക്കാൻ
നിന്നുടെ പാട്ടിൻ പല്ലവിയാകാൻ
മനസ്സിൽ മോഹം നിറയുമ്പോൾ
ആയിരം ചിറകാർന്നൊരാവണിത്തുമ്പിയായ്
നിന്നെ – തേടും – നേരം
പാടുന്നു ഞാൻ വീണ്ടും…..
പാടുന്നു ഞാൻ വീണ്ടും…..

പിന്നെയുമെന്തിനു വന്നു വിളിച്ചു നീ…
ഓർമ്മകൾ പാകിയൊരീണവുമായി
പലരും മീട്ടിയ തമ്പുരുവായ് ഞാൻ
പരിഭവമില്ലാതലയുമ്പോൾ
നിന്നോടൊത്തൊരു ഗാനം മൂളാൻ
നിൻ ആത്മാവിൻ ആഴം തേടാൻ
ഹൃദയം നിമിഷം പിടയുമ്പോൾ
ഈണം പൂത്തുവിടർന്നൊരീ വേദിയിൽ
ഏതോ – സ്വപ്നം – പോലെ

പാടുന്നു ഞാൻ വീണ്ടും…..
പാടുന്നു ഞാൻ വീണ്ടും….
ശാരദവീണാ തന്തിയിലുണരും
ശ്രാവണപൌർണ്ണമി തൻ ശ്രുതി നീന്തി
ഏതോ ഗന്ധർവ്വ സ്വരമധുരവുമായ്
ഏകാന്തയിൽ നാമലയുമ്പോൾ
രാവിൽ.. നോവിൽ…. താനേ

പാടുന്നു ഞാൻ വീണ്ടും…..
പാടുന്നു ഞാൻ വീണ്ടും….

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us