| Movie / Album | Baliyayi Thirumunpil |
|---|---|
| Year | 2003 |
| Singer | Udit Narayan |
| Original Song | 0:000:00 |
Paattinu Thalam
“Paattinu Thalam” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Paattinu Thalam Karaoke
Category: Karaoke Songs
പാട്ടിനു താളം കൂട്ടിനു ദൈവം
പാടാനെന്തു സുഖം
നീട്ടിയ കയ്യില്‍ യേശുവിന്‍ രൂപം
കാണാനെന്തു രസം
എന്തനുഭവമേ ഈ ഒരു ഭാഗ്യം
അന്ധന് കാഴ്ച്ചയെ പോലെ
യേശുവേ.. (പാട്ടിനു..)
1
നീ അണിഞ്ഞീടും ചെരുപ്പിന്‍റെ കെട്ടുകള്‍
അഴിക്കുവാന്‍ പോലും യോഗ്യനല്ലേ (2)
പച്ച കുരുത്തോല വീശിക്കൊണ്ടിന്നു
ഉച്ചത്തില്‍ വാഴ്ത്തിടാം നിന്‍ നാമം
യേശുവേ.. (പാട്ടിനു..)
2
രസിക്കുമ്പോള്‍ കൂടെ രസിക്കുവാനായിരം
കരയുമ്പോള്‍ കൂടെ നീ മാത്രം (2)
എന്തനുഗ്രഹമെ നിന്‍റെ സാന്നിധ്യം
എന്തിനും തുണയായ് നില്‍ക്കും
യേശുവേ.. (പാട്ടിനു..)
Coming Soon
