Skip to content
High-quality karaoke tracks • Instant digital delivery

Padakaali Chandi

150.00

“Padakaali Chandi” Karaoke available from MusiqKaraokes.

0:000:00
Selected total: 150.00
SKU: Padakaali Chandi Karaoke Categories: , ,
MovieYodha
Year1992
Music DirectorA. R. Rahman
SingerK. J. Yesudas, M. G. Sreekumar
LyricistBichu Thirumala
Duration4:18
Original Song
0:000:00

പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ഗ്ഗിനി ഭഗവതി
അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ..
പറമേളം ചെണ്ട ചേങ്കില ധിം കിണി മദ്ദളം
അരമണി കിണി കിണി പലതാളം തക്കിട കിട തക താ…
ചുവടിതിലിനി ഒരു ഞൊടി പിഴയരുതെ
ഹൊയ് അമ്മാ ഹൊയ് ഹൊയ്
അടവുകളുടെ ചുടു പകിടകളുരുളണമൊരു വരമിനിയതിനരുളണമേ
ഒതുങ്ങി പതുങ്ങിയൊതുങ്ങി ചുളുങ്ങി ച്ഛെ ച്ഛെ
വണങ്ങി കുണുങ്ങി മണുങ്ങൻ
തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി
അയ്യേ ഈ മരമടിയനു ഞാനെതിരല്ലട പോ
കുന്നുമ്മേലഞ്ചാറെട്ടില്ലത്തേരി പിരി കടലുകളെനി തൂ
കുന്നിത്തൈ വക്കണേഡൊ
ആ കുന്നിത്തൈ മേലേയെൻ
അന്തിക്കിടയിലഡക്കില കായ്ച്ചൂ
കണ്ടപ്പം മാങ്ങാപ്പഴം
തൊലിയോടു തൊലി തൊലിയടിയോരിടിക്കുഴവി
വയ് വയ്.. അമ്മാ ഹൊയ് ഹൊയ്..
കുഴവിയിലേഴു മുത്ത് കിഴവികളഴകൊട്
ചറപറ ചറപറ ഇടിയിടിയോ
ഇടിച്ചും പിടിച്ചും വലിച്ചും തൊഴിച്ചും വാ വാ
കറിക്കു നുറുക്കും ചെറുക്കാ..
മെതിച്ചും ചതച്ചും മൊരിച്ചും തൊലിച്ചും വാ വാ
കുരുമുളകരിപൊടി ഒരുപിടി വിതറിവിടും..

താനാനാ തന്നാനാനാ താനാനാനാ തന്നന്നാ

അടിതെറ്റി പൊത്തത്തോ വീഴല്ലേ കുഴിയാനേ
നിന്നിഷ്ടം തന്നിഷ്ടം തകതിന്താരോ
പിട കാണേ പിടയ്ക്കും മൂഞ്ചാവാൽ കോഴിത്താൻ
പിന്നാലെ കുറുക്കൻ തെയ്യന്താരോ..
ആനത്തടിയനും ആനയ്ക്കൊടയനും
ആനത്തുടിയാണു നെലയില്ലാ
അമ്പാടിക്കൊരു തവളകുകുഞ്ഞിനത്
അരയറ്റം വരെ അയ്യയ്യാ
തലയിവിടിരിക്കുമ്പം വാലിരുന്നനങ്ങല്ലേടാ
ഡേയ്..
വടി കൊടുത്തടി കിട്ടാനൊരുമ്പിട്ടു നടക്കല്ലേടാ
ഡേയ്..
ഒരു കൈ പൊരുതാം കരവീരറിയാം
ചുണയോടെതിരെ എതിരെയിടയാം
തടിയാ മടയാ വാടാ കുഴിമടിയാ
ഹ ഹ ഹ ഹ ഹ ഹൊ ഹൊ ഹൊ ഹൊ

(പടകാളി ചണ്ടി )

ഭൂമി തൊരന്നു നീ അപ്പുറം പോയീടിൽ
വൈഡൂര്യക്കൊട്ടാരം കപ്പം കെട്ടാം..
വൈഡൂര്യക്കൊട്ടാരം സ്വപ്നത്തിൽ കെട്ടാനും
വഴിയില്ലാത്തോനെന്തെന്തും വീമ്പിളക്കാം..
കാണാൻ പോകണ പൂരം ചൊല്ലണത്താരാണമ്പടാ പുഞ്ചാലീ
നീയോ നിന്റെ പകർപ്പവകാശക്കാരോ ചൊല്ലെടാ കൂത്താടീ..
ചൊട്ടച്ചാണിൽ ദൂരം ചാടും ഹൊ ഹൊ
കോഴിച്ചാത്തനു മാനം മുട്ടാൻ മോഹം
കണസാ കൊണസാ പറയാതടിമെയ് കൂവേ
കണിശം കെണിയും തകിടം മറിയും കൂഹേ..
മോറ പറയാൻ നൊണപറയാൻ
അടിയനുമുണ്ടേ പൊങ്ങച്ചം..
അടിപറയാൻ അവകയിടാൻ
മടയനു ചെറ്റത്തരമൊരു ജഗപൊക
മനസിലു വെയ് മടിയിലു വെയ്
യമതടിയാ മലമടിയാ
തടിയാ മടയാ
ഇടിയാ പൊടിയാ
മറുതേ ചെറുതേ
വാടാ പോടാ
പോയിച്ചെലവിനു ചെല്ലണ വരവിനു
ചെറു ചെറു വേലകളിരവിൽ തെരയെടാ
പതിനെട്ടടവും പിഴയും നേരം
ഉടുമുണ്ടുരിയും തലയിൽ കെട്ടുമെടാ

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us