Skip to content
High-quality karaoke tracks • Instant digital delivery

Padaporuthana Veeran Neeye

50.00

“Padaporuthana Veeran Neeye” Karaoke available from MusiqKaraokes.

0:000:00
Selected total: 50.00
SKU: Padaporuthana Veeran Neeye Categories: , ,
MovieChanakya Thanthram
Year2018
Music DirectorShaan Rahman
SingerShan Rahman
LyricistB. K. Harinarayanan
Duration3:29
Original Song
0:000:00

പട പൊരുതണ ധീരൻ നീയേ
ലക്‌ഷ്യം നേടും വീരൻ നീയേ..
ചാണക്യന്റെ തന്ത്രങ്ങൾ…
ഉടനടി പടവെട്ടിക്കേറും
പിന്തുടർന്നു സഞ്ചരിച്ചീടുന്നേ
ചാണക്യന്റെ തന്ത്രങ്ങൾ…
കണ്ണിൽ തീ ചൊരിഞ്ഞേ നീ പറന്നേ
ചുവടു കാറ്റാകവേ ഒരു പൊരുളു തേടി
അലയുമെങ്ങോ…നീ ..ഓ
ആരോ ഇവനാരോ.. കനലോ …
താരം മിഴിചിമ്മും മുകിലോ…
ആരോ ഇവനാരോ.. കനലോ …
താരം മിഴിചിമ്മും മുകിലോ…

പട പൊരുതണ ധീരൻ നീയേ
ലക്‌ഷ്യം നേടും വീരൻ നീയേ..
ചാണക്യന്റെ തന്ത്രങ്ങൾ…
ഉടനടി പടവെട്ടിക്കേറും
പിന്തുടർന്നു സഞ്ചരിച്ചീടുന്നേ
ചാണക്യന്റെ തന്ത്രങ്ങൾ…

ഓ ഉലകം എങ്ങും വലവീശുന്നു
ഇമചിമ്മാതെ കണ്ണുകൾ
ഓ ഇരവിൽ മായും പൊരുളു തേടി
ദിനമേ…
ഓ ചുവടോരോന്നും മനസ്സിൽ കാണും
പിഴവില്ലാതെ ചിന്തകൾ..
തെളിവോരോന്നും വിരലിൻ തുമ്പിൽ
വരുവേൻ…
ഒരു ചാട്ടുളി പായണ വിരവുകളായ്
തരി തോറ്റു താരാത്തൊരു ചെറുകഥയായ്
എതിരാളി വിറയ്ക്കണ ചടുലതയായ്
വരവായ് വരവായ് ഇനി ഇവനിതിലേ
ആരോ ഇവനാരോ.. കനലോ …
താരം മിഴിചിമ്മും മുകിലോ…
ആരോ ഇവനാരോ.. കനലോ …
താരം മിഴിചിമ്മും മുകിലോ…

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us