Skip to content
High-quality karaoke tracks • Instant digital delivery

Pakal Poove Pozhiyathe

150.00

“Pakal Poove” Karaoke available from MusiqKaraokes.

0:000:00
Selected total: 150.00
MovieChronic Bachelor
Year2003
Music DirectorDeepak Dev
SingerK. J. Yesudas, Renuka Girijan
LyricistR. K. Damodaran
Duration6:38
Original Song
0:000:00

പകല്‍പ്പൂവേ പൊഴിയാതേ ഇരുൾക്കാട്ടില്‍ ഇഴയാതേ

കണ്ണീര്‍ മഴ തോര്‍ന്നു

കാലംചൊല്ലും കാവ്യം എന്നും

സാന്ത്വനം

(പകല്‍പ്പൂവേ…)

കലഹങ്ങള്‍ മായ്ക്കും

കലയാകും സ്നേഹം സ്നേഹഗീതാഞ്ജലി

ഗീതം ജീവിതം

(പകല്‍പ്പൂവേ…)

സ്വര്‍ഗ്ഗങ്ങള്‍ ഒന്നൊന്നായ് നേടി സ്വന്തത്തിന്‍ സൗന്ദര്യ-

തീരത്തിനുമകലേ ആയോ ആയോ മോഹങ്ങള്‍ മോഹിച്ചതാകേ മന്ദസ്മിതത്തിന്‍റെ ചന്തം

വെടിഞ്ഞങ്ങു പോയോ പോയോ

ഉള്ളം തുളുമ്പാതേ പുണരേണം വിധിഗതിയില്‍ നീ

ചിന്നും മനസ്സിന്നും ഉഷസ്സിന്നും മേലേ ചിതതീര്‍ക്കും സന്ധ്യേ അശ്രുപുഷ്പാഞ്ജലി ഏകൂ മൂകമായ്

(പകല്‍പ്പൂവേ…)

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us