Skip to content
High-quality karaoke tracks • Instant digital delivery

Panchara Chirikondu

250.00

“Panchara Chirikondu” Karaoke available from MusiqKaraokes.

0:000:00
0:000:00
Selected total: 250.00
SKU: Panchara Chirikondu Karaoke Categories: , ,
MovieMarykkundoru Kunjaadu
Year2010
Music DirectorBerny–Ignatius
SingerFranco Simon, Sithara Krishnakumar
LyricistAnil Panachooran
Duration4:42, 4:37
Original Song
0:000:00

പഞ്ചാരച്ചിരികൊണ്ട് കണ്ണാടിക്കവിളത്ത്
തിരയിടുമേഴുനിറം
കയ്യാലക്കിളിയുടെ തെയ്യാരക്കളികണ്ട്
ചിറകിടുമേഴു സ്വരം
പൂമുകിലുകളുലയണ പോലെ
തേന്‍കുമിളകലിയണപോലെ
ഈ കൂടുണരുമ്പോള്‍ കൂട്ടുവരുമ്പോള്‍
സ്‌നേഹവീണ മീട്ടിടാം
(പക്കമ പക്കമ പക്ക പക്കമാ (2))
നിനക്കുമെനിക്കുമെന്തിണക്കം
നിന്റെ കുണുക്കുമടുക്കുമെന്തുവിളക്കം
(പഞ്ചാരച്ചിരികൊണ്ട്)

സരിഗമ മപപാ മാസരീനി
സരിഗമ മനിധപമാസരീനി

നാളുകളായി നീള്‍മിഴിയേതോ ദൂതുരിയാടുകയാണോ
മനവേണുവൂതും സംഗീതത്തിന്‍ സാരം നീയല്ലോ.. (2)
പനിമതിയഴകേ…….
പനിമതിയഴകേ തരുന്നു നിനക്കു തോഴന്‍
നിനക്കു തോഴന്‍ കൊതിച്ച രാഗം
ആറ്റുനോറ്റു പോറ്റുവാന്‍
(പക്കമ പക്കമ പക്ക പക്കമാ (2))
നിനക്കുമെനിക്കുമെന്തിണക്കം
നിന്റെ കുണുക്കുമടുക്കുമെന്തുവിളക്കം
(പഞ്ചാരച്ചിരികൊണ്ട്)

നീവരുവോളം ഈ മണിമേട്ടില്‍
ഞാന്‍ തിരിനാളം വിരിയ്ക്കാം
നിറവാര്‍ന്ന നെഞ്ചിന്‍ പല്ലവിയാലേ
ഞാനൊരു സ്തുതി പാടാം (2)
കനവുകള്‍ നിറയേ….
കനവുകള്‍ നിറയേ പരന്നൂ സുവര്‍ണ്ണമേഘം
സുവര്‍ണ്ണമേഘം ത്രിസന്ധ്യമേഘം കാറ്റിനോട് കൂട്ടിനായ്

(പക്കമ പക്കമ പക്ക പക്കമാ (2))
കൊലുസ്സും കൊലുസ്സും തമ്മില്‍ കൊളുത്തു
ഇരു മനസ്സും മനസ്സും തമ്മിലടുത്തു
(പഞ്ചാരച്ചിരികൊണ്ട്)

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us