| Album | Agrepasyammi |
|---|---|
| Year | 2003 |
| Music Director | T. S. Radhakrishnan |
| Singer | K. J. Yesudas |
| Duration | 4:53, 4:53 |
| Original Song | 0:000:00 |
Pazham Venna Panchara Veno
₹100.00
“Pazham Venna Panchara Veno” Karaoke available from MusiqKaraokes.
Request a Video Karaoke
Get a video karaoke of this song with synced lyrics. Fill in the details below and add it to your cart.
പഴം വെണ്ണ പഞ്ചാര വേണോ ?
പ്രാര്‍ത്ഥന തൊഴുകൈ താമര വേണോ (2)
ഹൃദയം കുതിര്‍ന്ന ഗാനം വേണോ ?
പൂജ ഉദയാസ്തമനം വേണോ…?
(പഴം വെണ്ണ…)
പുരുഷ സൂക്താര്‍ച്ചന തേന്‍ പാന വേണോ ?
തിരുമുടി മാല വേണോ ?
പുഷ്പക ത്രിക്കൈകല വേണോ (2)
നീലാഞ്ജന മക മണിവര്ണ്ണനെന്റെ-
കളഭ മുഴുക്കാപ്പു വേണോ ?
കളഗീത കളഭ മുഴുക്കാപ്പു വേണോ ?
തേനൊലിക്കും മുരളിക തേടുന്ന…
ഗാനമായിന്നണയുന്നു ഭാവന…
ജ്ഞാന സന്താന ഗോപാലമാകുന്ന-
പാന പാടുന്നു പൂന്താന കാമന…(2)
(പഴം വെണ്ണ…)
നളപാക മാനസ നൈവേദ്യം വേണോ ?
കേളി കൈക്കൊട്ടു വേണോ ?
ശ്രീ നെയ്ത പള പള പട്ടു വേണോ (2)
അഷ്ടമി രോഹിണി ആണ് തരിക്കെന്തേ…
അഷ്ടപദി പ്രാതല്‍ വേണോ ?
മൃഷ്ടാന്നം അഷ്ടപദി പ്രാതല്‍ വേണോ ?
ഗീതാഗോവിന്ദമാടുന്ന കൃഷ്ണനെ-
രാധയായിന്നലിയുന്നു ജീവിതം…
മാധവാ ഹരേ ആദി നാരായണാ…
പീത പൊന്നാട തുന്നുന്നു കാമിതം…(2)
പഴം വെണ്ണ പഞ്ചാര വേണോ ?
പ്രാര്‍ത്ഥന തൊഴുകൈ താമര വേണോ ?
ഹൃദയം കുതിര്‍ന്ന ഗാനം വേണോ ?
പൂജ ഉദയാസ്തമനം വേണോ…?
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
