Skip to content
High-quality karaoke tracks • Instant digital delivery

Pironnoree Mannum

225.00

“Pironnoree Mannum” Karaoke available from MusiqKaraokes.

0:000:00
0:000:00
Selected total: 225.00
SKU: Pironnoree Mannum Karaoke Categories: , ,
MovieKabooliwala
Year1994
Music DirectorS. P. Venkatesh
SingerK. J. Yesudas
LyricistBichu Thirumala
Duration4:49, 6:01
Original Song
0:000:00

പിറന്നൊരീമണ്ണും മാറുകില്ല നിറഞ്ഞൊരീക്കണ്ണും തോരുകില്ല
പിറന്നൊരീമണ്ണും മാറുകില്ല്ല നിറഞ്ഞൊരീക്കണ്ണും തോരുകില്ല
നിശയും നിലാവും പകലും വേനൽക്കാറ്റും മഴയും തൂമഞ്ഞും നിഴലാടുംമേടും
എന്തിനോ ………..തുടരുമ്പോൾ
മനസ്സെന്നമന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ
പിറന്നൊരീമണ്ണും മാറുകില്ല നിറഞ്ഞൊരീക്കണ്ണും തോരുകില്ല

വിരുന്നുകാർ മടങ്ങണം തങ്ങിയാൽ എങ്ങിടം ഭൂമിയിൽ
അലഞ്ഞൊരീ അരങ്ങിലും ആടുവാൻ ഏറിയാൽ എത്രനാൾ
വരവുകളാം സുഖങ്ങളിൽ ചെലവുകളായ് ദുരന്തങ്ങൾ
അതുപണിയും വിലങ്ങുമായ് തടവറയിൽ തുറങ്കിൽ
എന്തിനോ……….. പരതുമ്പോൾ
മനസ്സെന്നമന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ
പിറന്നൊരീമണ്ണും മാറുകില്ല നിറഞ്ഞൊരീക്കണ്ണും തോരുകില്ല

മതങ്ങളേ മനങ്ങളേ മാറ്റുവാൻ ആവുമോ ഞങ്ങളേ
തുടക്കവും ഒടുക്കവും കോർക്കുമീ ജന്മമാം ബന്ധനം
ഒരു ഞൊടിയിൽ മറന്നുവോ പുകമറയിൽ മറഞ്ഞെന്നോ
വിടപറയൂ വിഷാദമേ വിധിപറയും മുഹൂർത്തം
എന്തിനോ…………….. തുടരുമ്പോൾ
മനസ്സെന്നമന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ
പിറന്നൊരീമണ്ണും മാറുകില്ല നിറഞ്ഞൊരീക്കണ്ണും തോരുകില്ല
നിശയും നിലാവും പകലും വേനൽക്കാറ്റും മഴയും തൂമഞ്ഞും നിഴലാടുംമേടും
എന്തിനോ ………..തുടരുമ്പോൾ
മനസ്സെന്നമന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ
മനുഷ്യനും മനസ്സും മാറുമോ ഓ ഓ മനുഷ്യനും മനസ്സും മാറുമോ
ഓ മനുഷ്യനും മനസ്സും മാറുമോ

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us