| Movie / Album | Parisudha Gaanangal |
|---|---|
| Year | 1982 |
| Music Director | Shyam |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Pithave Kaniyename
“Pithave Kaniyename” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
പിതാവേ കനിയേണമേ ....
നീ തന്നൊരീപാനപാത്രം....
തിരിച്ചെടുത്തീടേണമേ....
അങ്ങെന്നില്‍ നിന്നും...എന്നില്‍ നിന്നും...
എന്നില്‍... നിന്നും....
പിതാവേ കനിയേണമേ ....
നീ തന്നൊരീപാനപാത്രം....
തിരിച്ചെടുത്തീടേണമേ....
[എല്ലാം എല്ലാം അങ്ങേയുടെ ഇഷ്ടം
അങ്ങേയുടെ ഇഷ്ടം നിറവേറട്ടെ]
തലയോടിടത്തില്‍ കുരിശ്ശില്‍ കിടന്നാ-
കരുണാമയന്‍ കേണു ദയനീയമായ്...(2)
കൊലയാളികള്‍ക്കും കൃപയേകിയോന്‍...(2)
തിരുനാവു കുഴയുന്നതും
തിരുവുള്ളം തകരുന്നതും
കണ്ടു...ഗോല്‍ഗോഥാ...
വിറകൊണ്ടുപോയ്...(3)
ഇടത്തും വലത്തും കുരിശ്ശില്‍ കിടക്കും
ഇരുകള്ളരില്‍ പോലുമൊരുവന്നുനീ...(2)
ഒരുമാത്ര കനിവാര്‍ന്നു പറുദീസ പോലും...(2)
തിരുവുള്ളം നല്‍കീലയോ
തിരുമേനി തളരുമ്പോഴും
ദേവാ...നീയെന്നും..
അത്യുന്നതന്‍...(3)
