Skip to content
High-quality karaoke tracks • Instant digital delivery

Ponne Ponnambil

“Ponne Ponnambil” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Ponne Ponnambil Category:
Movie / AlbumHarikrishnans
Year1998
Music DirectorOuseppachan
SingerK. J. Yesudas
Original Song
0:000:00

പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം
വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ
കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ
പാടാത്ത പാട്ടു കവർന്നു നല്കാം
കൺകളിലായിരം കൈത്തിരി നീട്ടിടാം
കണ്ണാടിക്കവിളിൽ കാർമേഘപ്പൊട്ടു തൊടാം

മിണ്ടാപ്പെണ്ണേ നിനക്കായിരം നാവ്
നേരിൻ കതിർമഴയായി പെയ്തുണരുമ്പോൾ തേന്മൊഴിയഴക്
കണ്ണീർത്തുമ്പീ നിന്റെ പവിഴച്ചുണ്ടിൽ
പനിനീർപ്പൂവിതഴായ് മെല്ലേ വിരിഞ്ഞു പൂഞ്ചിരിയഴക്
മിന്നാമിന്നി നിനക്കായിരം കൂട്
കൂട്ടിനുറങ്ങാൻ തൂവെണ്ണിലവ്

പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം
വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ

ചക്കരപ്പൂച്ച കളിക്കൂട്ടരുമായി
ചൊക്കരക്കണ്ണിറുക്കി കൊതിതുള്ളുന്നേ നിൻ കൂടരികേ
കണിയാൻകാക്ക കളി കീർത്തനം പാടി
കടിഞ്ഞൂൽ കണ്മണിയുടെ കല്യാണം ചൊല്ലും നിൻ കാതുകളിൽ
വേണ്ടേ വേണ്ട എങ്ങും പോകേം വേണ്ട
ഈ അമ്പിളിക്കുഞ്ഞ് ഞങ്ങൾക്കുള്ളതല്ലേ

Chat with us