Skip to content
High-quality karaoke tracks • Instant digital delivery

Ponnin Kanikkonna | Wow

“Ponnin Kanikkonna | Wow” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Ponnin Kanikkonna | Wow Karaoke Categories: , ,
MovieGodha
Year2017
Music DirectorShaan Rahman
SingerSithara Krishnakumar
LyricistManu Manjith
Original Song
0:000:00

ആരു നീ…ദേവീ……
ആരോ….ചൊല്ലൂ….ആരേ…ആരേ…

വൗ….വൗ….
പൊന്നിൻ കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും
വൗ….
ചന്തം മിനുങ്ങണ മിന്നല്‍ക്കൊടി ആരിവളേ….
കനവിലോ കുളിരുമായ് വിരിയുമീ മുഖമിനി
മഷിതൊടാ മിഴിയിലോ പരലുകള്‍ പിടയവേ…
അരുണമാം കവിളിലോ പുലരിയോ ശലഭമോ
നടകളോ നദികളായ് ഒഴുകിയോ…
വൗ…..

പട്ടുതെന്നല്‍ മെല്ലെ…തൊട്ടുരുമ്മി പോകേ….
പൊട്ടണിഞ്ഞു നില്‍ക്കും…മൊട്ടുലഞ്ഞു പോയോ…
സ്വപ്നം കണ്ടതെല്ലാം…ഉള്ളം കയ്യില്‍ തൂകി…
സ്നേഹം നൂൽക്കും നാടു്….സ്വര്‍ഗ്ഗം തന്നെ നീയേ…
തീരത്തേതോ നാളില്‍ പണ്ടേ ഇഷ്ടം തേടി അലഞ്ഞെന്നോ….
വെള്ളിത്തേരില്‍ വിണ്ണിൽ പോകും മേഘത്തെല്ലായ് പൊഴിയാതെ…
ഏ ഏയ്..ഏ ഏയ്…ഏ ഏയ്…

പൊന്നിൻ കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും
ചന്തം മിനുങ്ങണ മിന്നല്‍ക്കൊടി ആരിവളേ….
വൗ…..
കനവിലോ കുളിരുമായ് വിരിയുമീ മുഖമിനി
മഷിതൊടാ മിഴിയിലോ പരലുകള്‍ പിടയവേ…
അരുണമാം കവിളിലോ പുലരിയോ ശലഭമോ
നടകളോ നദികളായ് ഒഴുകിയോ…

Coming Soon
Chat with us