Skip to content
High-quality karaoke tracks • Instant digital delivery

Ponnin Kinavukal

“Ponnin Kinavukal” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Ponnin Kinavukal Category:
Movie / AlbumDoore Doore Oru Koodu Koottam
Year1986
Music DirectorShyam
SingerK. J. Yesudas
Original Song
0:000:00

ആ,..ആ..ആ.ആ.

പൊന്നിൻ കിനാവുകൾ ഒന്നായ് പലവുരു
കണ്ണീരിലായ് സ്നേഹം
എന്നിൽ തേങ്ങി മോഹം മാറാല മൂടി
ഏകാന്തമാം തീരത്തു പോയ്
കണ്ണീർ തൂകി കരളുരുകി കേഴുന്ന വേഴാമ്പൽ ഞാൻ (പൊന്നിൻ...)

നിന്നനുരാഗം ശോകാർദ്രനാം എന്നെ ഇന്നു രാഗാർദ്രനാക്കി തീർത്തല്ലോ
നിന്നനുരാഗം ശോകാർദ്രയാം എന്നെ ഇന്നു രാഗാർദ്രയാക്കി തീർത്തല്ലോ
നിന്റെ രൂപം രാഗം കിന്നാരം ചൊല്ലി പൊൻ തേരിൽ പോരുന്നിതാ
നിന്റെ ഈണം ഗാനം ഈ വാടിയിൽ സുരഭില ലഹരിയായൊഴുകി
എൻ ചിന്തയിൽ എൻ നെഞ്ചിലും ഏതോ താളം തഴുകി അഴകായ് വന്നാലും ലാവണ്യമേ (പൊന്നിൻ...)

നിന്നന്തരംഗം തേടുന്നതോ എന്നിൽ എന്നും പേറുന്ന ദുഃഖം മോഹമായ്
നിൻ കരസ്പർശം നേടുന്നതോ എന്നിൽ തേടും സ്വപ്നങ്ങൾ എന്നു നീ ഓർക്കുന്നോ
വർണ്ണപ്പൂക്കൾ പാരിൽ സൗഭാഗ്യമൊന്നു നിന്റെ ചാരേ വന്നീടുമീ
എന്റെ ഉള്ളിൽ നിറയും ദാഹങ്ങളായ് പ്രിയസഖീ അരികിൽ നീ അണയൂ
നിൻ ജീവനിൽ എൻ ജീവനോ നാളെ ശോകം അരുതേ അരുതേ പോയാലും താരുണ്യമേ (പൊന്നിൻ...)

Coming Soon
Chat with us