Skip to content
High-quality karaoke tracks • Instant digital delivery

Ponnoliyil Kallara Minnunnu

“Ponnoliyil Kallara Minnunnu” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Ponnoliyil Kallara Minnunnu Karaoke Category:
Movie / AlbumSnehamalyam
Year1985
Music DirectorM.E. Manuel
SingerK. J. Yesudas
Original Song
0:000:00

പൊന്നൊളിയിൽ കല്ലറ മിന്നുന്നു
മഹിമയോടെ നാഥനുയിർക്കുന്നു
മുറിവുകളാൽ മൂടിയ മേനിയിതാ
നിറവോലും പ്രഭയിൽ മുഴുകുന്നു
(പൊന്നൊളിയിൽ…)

തിരുശിരസ്സിൽ മുൾമുടി ചൂടിയവൻ
സുരഭിലമാം പൂങ്കതിരണിയുന്നു
കണ്ണീരിൽ മുങ്ങിയ നയനങ്ങൾ
കനകം പോൽ മിന്നി വിളങ്ങുന്നു
(പൊന്നൊളിയിൽ…)

പുക പൊങ്ങും മരണതാഴ്വരയിൽ
പുതുജീവൻ പൂന്തളിരണിയുന്നു
മാനവരും സ്വർഗ്ഗ നിവാസികളും
വിജയാനന്ദത്തിൽ മുങ്ങുന്നു
(പൊന്നൊളിയിൽ…)

Coming Soon
Chat with us