Skip to content
High-quality karaoke tracks • Instant digital delivery

Ponnonam Ponnonam

250.00

“Ponnonam Ponnonam” Karaoke available from MusiqKaraokes.

0:000:00
Selected total: 250.00
SKU: Ponnonam Ponnonam Karaoke Categories: , ,
Movie / AlbumAavani Poochendu
Year1989
Music DirectorRavindra Jain
SingerK. J. Yesudas, K. S. Chithra
LyricistP. Bhaskaran
Duration5:14
Original Song
0:000:00

പൊന്നോണം പൊന്നോണം ഒന്നാമോണം പൊന്നോണം
കുന്നലനാട്ടിനിന്നു കല്യാണം
കുന്നലനാട്ടിനിന്നു കല്യാണം കല്യാണം
പൊന്നോണം പൊന്നോണം ഒന്നാമോണം പൊന്നോണം

മല്ലികയ്ക്കും മന്ദാരത്തിനും മോതിരം മാറ്റം
ആഹാ മോതിരം മാറ്റം
കൊന്നക്കും മുക്കുറ്റിക്കും സ്വർണ്ണ കൈനീട്ടം
ആഹാ സ്വർണ്ണ കൈനീട്ടം
മുല്ലക്കും തേന്മാവിനും നിശ്ച്ചയ താംബൂലം
വെണ്ണിലാവ് നീക്കിവെച്ച് വെറ്റിലതാമ്പളം
വെണ്ണിലാവ് നീക്കിവെച്ച് വെറ്റിലതാമ്പളം

പൊന്നോണം പൊന്നോണം ഒന്നാമോണം പൊന്നോണം
കുന്നലനാട്ടിനിന്നു കല്യാണം
കുന്നലനാട്ടിനിന്നു കല്യാണം കല്യാണം
പൊന്നോണം പൊന്നോണം ഒന്നാമോണം പൊന്നോണം…

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us