| Movie | Rasathanthram |
|---|---|
| Year | 2006 |
| Music Director | Illayaraja |
| Singer | K. J. Yesudas, K. S. Chithra |
| Lyricist | Gireesh Puthenchery |
| Duration | 4:00, 4:00 |
| Original Song | 0:000:00 |
Poo Kumkumappoo
₹50.00
“Poo Kumkumappoo” Karaoke available from MusiqKaraokes.
പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ
എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ (2)
പട്ടു നിലാവു പൊട്ടി വിരിഞ്ഞൊരോർമ്മകളിൽ
കുട്ടികളായി മുത്തു മെനഞ്ഞ പട്ടിളം ചില്ലകളിൽ ( കുഞ്ഞു പൂ കുങ്കുമ പൂ…)
അമ്പന്നൊന്നക്ഷരം ചൊല്ലി പഠിപ്പിച്ചൊരെൻ ഗുരുനാഥനല്ലേ
അന്തിക്കിരുട്ടിലെ വെട്ടം തെളിയിച്ച കൈത്തിരി നാളമല്ലേ (2)
താരാട്ട് മൂളാൻ പാട്ടായതും താളം പിടിക്കും വിരലായതും
അമ്മയില്ലാത്ത നൊമ്പരം മാറ്റും അച്ഛന്റെ പുണ്യമല്ലേ ( പൂ….കുങ്കുമ..)
കാവിലെ ഉത്സവം കാണുവാൻ പോകുമ്പം തോളിലുറങ്ങിയതും
കർക്കിടകാറ്റിലെ കോട മഴയത്ത് കൂടെയിറങ്ങിയതും (2)
ഉണ്ണീ പൊന്നുണ്ണീ വിളിയായതും കണ്ണാടി പോലെൻ നിഴലായതും
നെഞ്ചിലുലാവും സങ്കടം തീർത്തൊരച്ഛന്റെ നന്മയല്ലേ. (പൂ..കുങ്കുമ…)
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
