| Movie | Balyakalasakhi |
|---|---|
| Year | 2014 |
| Music Director | Shahabaz Aman |
| Singer | Shahabaz Aman |
| Lyricist | P. Bhaskaran |
| Duration | 3:56 |
| Original Song | 0:000:00 |
Povukayanu Njan
₹50.00
“Povukayanu Njan” Karaoke available from MusiqKaraokes.
ഓഹോ ഉഹും.. ഹാഹാ ..ഓ
പോവുകയാണ് ഞാൻ
ഭാവിയെൻ മാർഗ്ഗത്തിൽ
പൂവിരിച്ചീടിലുമില്ലെന്നാലും
oh rangeela naiyya jaavore gaan gaaya
hattiyaalishoor diyaari..ho naayaa
oh nayaare..
khonge baase aanevore
khonge baase naayikeethe aasaare
പോവുകയാണ് ഞാൻ
ഭാവിയെൻ മാർഗ്ഗത്തിൽ
പൂവിരിച്ചീടിലുമില്ലെന്നാലും
പിന്നിടുമീ കൊച്ചു പുല്ലിൻ കൊടികളും
മങ്ങിക്കിടക്കുന്ന മണ്‍തരിയും
ജീവിതത്തിൻ വഴിത്താരയിൽ നിത്യവും
രാവും പകലുമായി മാറിമാറി ..
ya moula ya moula
ya moula ya moula
la ye hayaath aye hazaar ye chalee chale
apni khushi na aye na khushi chale..
duniya hi kiski rah banahei diya hei sath
thum bhi chale chalo yuuhi jab thak chali chale
jab thak chali chale.. moula..moula
sunsun sun sun…
പൂത്തു തളിർക്കും നികുന്ജവും കാന്തിയേ
കാത്തുകിടക്കും നിഴൽനിരയും
അപ്പാത മുദ്രകൾക്കുള്ളിൽ
കിളിർക്കുന്നോരത്ഭുത ദീപ ചൈതന്യങ്ങളേ
ആയപോൽ ചിത്രീകരിക്കുവാൻ സങ്കൽപ്പ
ചായം കലക്കിയ പാത്രവുമായി
പോവുകയാണ് ഞാൻ
ഭാവിയെൻ മാർഗ്ഗത്തിൽ
പൂവിരിച്ചീടിലുമില്ലെന്നാലും
ഒന്നും വിടാതെ പകർത്തുന്നു ഞാനെന്റെ
ഖൽബിൽ കലരുമീ ചായക്കൂട്ടായ്
പോവുകയാണ് ഞാൻ
ഭാവിയെൻ മാർഗ്ഗത്തിൽ
പൂവിരിച്ചീടിലുമില്ലെന്നാലും
oh rangeela naiyya jaavore gaan gaaya
hattiyaalishoor diyaari..ho naayaa
hattiyaalishoor diyaari..ho naayaa
hattiyaalishoor diyaari
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
