| Movie | Thalappoli |
|---|---|
| Year | 1977 |
| Music Director | V. Dakshinamoorthy |
| Singer | K. J. Yesudas |
| Lyricist | Cheri Viswanath |
| Original Song | 0:000:00 |
Priyasakhi Poyi Varoo
“Priyasakhi Poyi Varoo” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: PRE0002604
Categories: Karaoke Songs, Malayalam Karaokes, Malayalam Movie Karaokes
പ്രിയ സഖീ പോയി വരൂ…
നിനക്കു നന്മകള്‍ നേരുന്നു…
പ്രാണ സഖീ പോയി വരൂ…
നിനക്കു നന്മകള്‍ നേരുന്നു…
കരയുവതെന്തിനു വെറുതെ നീ നിൻ-
കണ്ണീരാല്‍ ഇനി ഫലമെന്തേ ഫലമെന്തേ ?
ഇനി മുതലെന്നും പുതിയൊരു പുരുഷനു-
പ്രിയ സഖിയായ് കഴിയേണ്ടവള്‍ നീ…
മണിയറ വാതില്‍ അടക്കുമ്പോള്‍ നിന്‍-
കരളും മെയ്യും തളരരുതേ തളരരുതേ…
മണിയറ ദീപം അണഞ്ഞാല്‍ പിന്നാ-
കരിമിഴി രണ്ടും നനയരുതേ…
നാണത്താലൊരു നൈവേദ്യം നീ…
പ്രാണ പ്രിയനു നല്‍കേണം…
കരയരുതിനിയും എന്‍ കഥയോര്‍ത്തെന്‍…
കരളേ വാഴുക സുഖമായ് നീ…!
Coming Soon
