Skip to content
High-quality karaoke tracks • Instant digital delivery

Priyathame Prabhathame

“Priyathame Prabhathame” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Priyathame Prabhathame Karaoke Category:
Movie / AlbumPushpanjali
Year1972
Music DirectorM. K. Arjunan
SingerK. J. Yesudas
Original Song
0:000:00

പ്രിയതമേ - പ്രഭാതമേ
പ്രിയതമേ പ്രഭാതമേ
ഇരുളല തിങ്ങും കരളിന്നിതളില്‍
വരവര്‍ണ്ണിനിയായ്‌ വാരൊളിതൂകും
വാസന്തസൌന്ദര്യമേ
(പ്രിയതമേ.. )

എത്രകൊതിച്ചുഞാനോമനേ നിന്‍
ചിത്രശാലാങ്കണമൊന്നു കാണാന്‍
എത്രകൊതിച്ചുനിന്‍ ശീതളപല്ലവ
തല്പത്തിലെന്നെ മറന്നുറങ്ങാന്‍
മഞ്ഞലച്ചാര്‍ത്തില്‍ നീരാടാന്‍
മന്ദപവനനില്‍ ചാഞ്ചാടാന്‍
(പ്രിയതമേ.. )

ശൃംഗാരഭാവത്തിന്‍ സിന്ദൂര മേഘങ്ങള്‍
നിന്‍കവിള്‍ഛായയില്‍ നീന്തിടുമ്പോള്‍
ആരാധനയുടെ താമരമലരായ്‌
ആണവരശ്മിയിലലിയുന്നു ഞാന്‍
മന്ദഹാസമായ്‌ വിടരുന്നുഞാന്‍
മണ്ണിനെ വിണ്ണാക്കി മാറ്റുന്നു ഞാന്‍
(പ്രിയതമേ .. )

Coming Soon
Chat with us