Skip to content
High-quality karaoke tracks • Instant digital delivery

Pulkkoottil Vaazhunna Ponnunni

₹250.00

“Pulkkoottil Vaazhunna Ponnunni” Karaoke available from MusiqKaraokes.

0:000:00
Selected total: ₹250.00
Want this song as a video karaoke? Get a video version with synced lyrics.
SKU: Pulkkoottil Vaazhunna Ponnunni Karaoke Categories: , ,
AlbumSosanna Pookkal
Year1993
Music DirectorK. K. Antony
SingerK. J. Yesudas
LyricistFr. Abel CMI
Duration3:56
Original Song
0:000:00

പുല്‍ക്കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി
നിന്‍ തൃപ്പാദം കുമ്പിട്ടു നില്‍ക്കുന്നു ഞാന്‍
പുല്‍ക്കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി
നിന്‍ തൃപ്പാദം കുമ്പിട്ടു നില്‍ക്കുന്നു ഞാന്‍ …

മിന്നും നിലാവിന്‍റെ തൂവെള്ളി കൈകള്‍ നിന്‍
പരിപൂത മേനിയെ പുല്‍കിടുന്നു
മിന്നും നിലാവിന്‍റെ തൂവെള്ളി കൈകള്‍ നിന്‍
പരിപൂത മേനിയെ പുല്‍കിടുന്നു
ഊര്‍ന്നൂര്‍ന്നിറങ്ങുന്ന മഞ്ഞിന്‍ തരികളാല്‍
പൊന്നാട നെയ്യുന്നു പൂംചന്ദ്രിക
ഊര്‍ന്നൂര്‍ന്നിറങ്ങുന്ന മഞ്ഞിന്‍ തരികളാല്‍
പൊന്നാട നെയ്യുന്നു പൂംചന്ദ്രിക …
(പുല്‍ക്കൂട്ടില്‍ വാഴുന്ന …)

നീലാംബരത്തിന്‍റെ നീര്‍ച്ചാല്‍ തെളിച്ചൊരു
നീരാള മേഘം പതഞ്ഞു നിന്നു
നീലാംബരത്തിന്‍റെ നീര്‍ച്ചാല്‍ തെളിച്ചൊരു
നീരാള മേഘം പതഞ്ഞു നിന്നു
നീളേ പരന്നു മഹാനന്ദ സന്ദേശം
സര്‍വ്വേശ പുത്രന്‍ ജനിച്ചു ഭൂവില്‍
നീളേ പരന്നു മഹാനന്ദ സന്ദേശം
സര്‍വ്വേശ പുത്രന്‍ ജനിച്ചു ഭൂവില്‍
(പുല്‍ക്കൂട്ടില്‍ വാഴുന്ന …)

ഭൂമിയില്‍ ഈശ്വര പുത്രന്‍ ജനിച്ചപ്പോള്‍
പൂത്തിരി കത്തിച്ചില്ലാരുമാരും
ഭൂമിയില്‍ ഈശ്വര പുത്രന്‍ ജനിച്ചപ്പോള്‍
പൂത്തിരി കത്തിച്ചില്ലാരുമാരും
പൂവല്‍ മെയ് മൂടുവാന്‍ ശീതമകറ്റുവാന്‍
പൂഞ്ചേല നല്‍കിയില്ലാരുമാരും
പൂവല്‍ മെ യ് മൂടുവാന്‍ ശീതമകറ്റുവാന്‍
പൂഞ്ചേല നല്‍കിയില്ലാരുമാരും
(പുല്‍ക്കൂട്ടില്‍ വാഴുന്ന …)

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us