| Movie | Ithramathram |
|---|---|
| Year | 2012 |
| Music Director | Jaison J. Nair |
| Singer | K. S. Chithra |
| Lyricist | Rafeeq Ahammed |
| Duration | 3:55, 3:54 |
| Original Song | 0:000:00 |
Puthumazhayil Kuliralayil
₹50.00
“Puthumazhayil Kuliralayil” Karaoke available from MusiqKaraokes.
പുതുമഴയിൽ…കുളിരലയിൽ കുതിരുവതെന്തോ…. ഇളവെയിലിൻ വിരലുകളിൽ.. ഉതിരുവതെന്തോ…. കന്നിമണ്ണിനേതോ ദാഹം നിന്നുലഞ്ഞപോലെ നെഞ്ചിൻ തരളമോരോ തന്ത്രിതോറും മൺമണമേ തഴുകുമോ….. (പുതുമഴയിൽ)
ഉദയലയം തുടരുമൊരീ സമയ നദീ ജലവേഗം തിരഞൊറിയും കടലലപോൽ നിയതമൊരേ സ്വരതാളം.. വിരസമൂകമാം വഴിയേ വെറുതെ നോക്കി നിന്നു പോയ്… പൂഞ്ചിറകിൽ പ്രണയവുമായ് പൂമ്പാറ്റകൾ വരുമോ….. (പുതുമഴയിൽ)
ഓർമ്മകളായ് മറവികളായ് ചിലനേരം തിരനോട്ടം പാതിരയായ് പകലൊളിയായ് കഥ തുടരും കളിയാട്ടം ചപലമെന്തിനോ തനിയെ ഹൃദയമൊന്നു വിറയാർന്നു പുന്നിലമായ് പുതുമുളകൾ ചൂടാൻ ഒരു മോഹം…. (പുതുമഴയിൽ)
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
