| Movie | Mazha Nilaavu |
|---|---|
| Year | 1983 |
| Music Director | Raveendran |
| Singer | K. J. Yesudas |
| Lyricist | Poovachal Khader |
| Original Song | 0:000:00 |
Rithumathiyaay Thelimaanam
“Rithumathiyaay Thelimaanam” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Rithumathiyaay Thelimaanam Karaoke
Categories: Karaoke Songs, Malayalam Karaokes, Malayalam Movie Karaokes
ഋതുമതിയായ് തെളിമാനം
സുമവതിയായ് നദിയോരം
ഹൃദയമയീ നിൻ നാണം
കണിമലരായ് നിൻ രൂപം (ഋതുമതി…)
മംഗല്യ മന്ത്രങ്ങൾ മൂളുന്നു
ഈണത്തിൽ കുരുവികളെവിടെയു-
മാലേയ ഗന്ധങ്ങൾ മായാതെ മേവുന്ന
മധുവിധു ലഹരിയിൽ മഞ്ഞിൽ മുങ്ങീ
തമ്മിൽ മൂടും നേരം ഞാൻ കാണുന്നു
ഈ അലരുകൾ നിൻ ചിരിയിലും
ഈ അഴകുകൾ നിൻ തനുവിലും (ഋതുമതി…)
ചാരത്തു വന്നാലോ കൂടുന്നോരാലസ്യം
ഇടയുമീമിഴികളിൽ
നെഞ്ചോട് ചേർത്താലും തീരാത്തൊരാവേശം
ഇളകുമെൻ സിരകളിൽ
പൊന്നിൽ മുങ്ങി മുന്നിൽ നിൽക്കും രാഗാർദ്രേ
എൻ കണ്ണിൽ നീ നിറകുടം നീ നിറലയം
നീ സുമശരം നീ മധുകണം ( ഋതുമതി…)
Coming Soon
