| Movie / Album | Chiriyo Chiri |
|---|---|
| Year | 1982 |
| Music Director | Raveendran |
| Singer | K. J. Yesudas, P. Jayachandran |
| Original Song | 0:000:00 |
Samaya Radhangalil
“Samaya Radhangalil” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Samaya Radhangalil
Category: Karaoke Songs
സമയരഥങ്ങളിൽ ഞങ്ങൾ മറുകര തേടുന്നൂ
സകലതിനും പൊരുളേ നീ കാത്തരുളീടണമേ
മുന്നിൽ നടുങ്ങും ഇരുണ്ട ശൂന്യാകാശം മാത്രം
നയിക്കു നീ.....
(സമയ...)
പതിവായ് പലരുമനേകം
പാപഫലങ്ങൾ കൊയ്‌തെറിയുമ്പോൾ
അറിയാതടിയങ്ങളേതോ പിഴകൾ
ചെയ്‌തുപോയ്, ക്ഷമയേകണേ
(സമയ...)
ഇടഞ്ഞും തലകളരിഞ്ഞും
നീചരിതിലെ തേർതെളിക്കുമ്പോൾ
ഒരുചാൺ വയറിനുപോലും ഗതിയില്ലെങ്കിലും
കുറ്റ-വാളികൾ... കുറ്റവാളികൾ....
Coming Soon
