| Movie | Harikrishnans |
|---|---|
| Year | 1998 |
| Music Director | Ouseppachan |
| Singer | K. S. Chithra, M. G. Sreekumar |
| Lyricist | Kaithapram Damodaran Namboothiri |
| Duration | 5:07, 5:05, 5:09 |
| Original Song | 0:000:00 |
Samayamithapoorva sayahnam
₹100.00
“Samayamithapoorva Sayahnam” Karaoke available from MusiqKaraokes.
സമയം ഇത് അപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദം അനാദി സോപാനം അനഘ സുകൃതം ഈ സ്വര ഹൃദയം
എന്‍ അന്തരാത്മാവില്‍ നിന്‍ ആത്മ സല്ലാപം ഈ ജന്മം സമ്പൂര്‍ണ്ണം ദേവി ( സമയം ……)
തവ മൃദുസ്മേര സിന്ദൂരം ഉഷകാല സന്ധ്യാ രാഗം
സപ്ത സാഗരോപമം നിന്‍ യോഗ വൈഭവം (2 )
നിത്യ സുന്ദരീ വശ്യമോഹിനീ
ലയോദാരം ഈ പദചലനം
ആ നം തനം താനം തനം
താനം തപനം ഗാനം ഗമനം
താനം തപനം ഗാനം ഗമനം
യാനം യമനം മുഖരിതം ഈ മൗനം പ്രണവ മന്ത്രണം
രിമഗരിസ നിധമപസ നിധമപ (സമയം..)
ഇനി ഈ കണ്ണീര്‍ കണിമലര്‍ ആകും
പരിവേദനമോ പനിനീര്‍ ആകും(ഇനി ഈ)
പാപാന്ധകാരം പാര്‍വണം ആകും
പാഥേയം ആകും പുണ്യങ്ങള്‍
ആരും ഇല്ലെങ്കിലും നിന്നിലെ നിന്നില്‍
ആരും ഇല്ലെങ്കിലും നിന്നിലെ നിന്നില്‍
ആശ്രയം ആകും ദേവാംശം
ഇനി ഈ കണ്ണീര്‍ കണിമലര്‍ ആകും
ആ നം തനം തനം തൊം തോം തനം തൊം തോം തനം തൊം തോം തനം
ആ നം തനം തനം തൊം തോം തനം തൊം തോം തനം തൊം തോം തനം
താനം തപനം ഗാനം ഗമനം
താനം തപനം ഗാനം ഗമനം
യാനം യമനം മുഖരിതം
ഈ മൗനം പ്രണവ മന്ത്രണം
രിമഗരിസ നിധമപസ നിധമപ
സാ ജണുതക പ സനിധ തക തരിതജം
നിധമ തകതം മഗരിസ
തകിട പാസ തകധിമി ഗാമ
തരികിട സാഗ തക തരിതജം
പാ സമഗരിസ തോം തകജണുത
മാ കുകു സരിനിധമപ സഗരി തജം
സഗമ ഗമപ ജണുധ ധിമി സഗ
തകിട തൊം സനിധമ തകിടതോം
സമയം ഇത് അപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദം അനാദി സോപാനം അനഘ സുകൃതം ഈ സ്വര ഹൃദയം
എന്‍ അന്തരാത്മാവില്‍ നിന്‍ ആത്മ സല്ലാപം ഈ ജന്മം സമ്പൂര്‍ണ്ണം ദേവി
സമയം ഇത് അപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദം അനാദി സോപാനം അനഘ സുകൃതം ഈ സ്വര ഹൃദയം
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
