Skip to content
High-quality karaoke tracks • Instant digital delivery

Shubharathri Ningalkku Nerunnu

“Shubharathri Ningalkku Nerunnu” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Shubharathri Ningalkku Nerunnu Karaoke Category:
Movie / AlbumValarthu Mrigangal
Year1981
Music DirectorM. B. Sreenivasan
SingerK. J. Yesudas
Original Song
0:000:00

ശുഭ രാത്രി ശുഭ രാത്രി നിങ്ങള്‍ക്കു നേരുന്നു ശുഭ രാത്രി (2)
ഊരു തെണ്ടുമീ ഏകാന്ത പഥികൻ
കാവല്‍ നില്‍ക്കും താരസഖികളേ
നിങ്ങള്‍ക്കു നന്ദി ശുഭ രാത്രി ശുഭ രാത്രി

പുരാണ ശിലയുടെ മൈതാനത്തില്‍ ചുവന്ന ജയപുരിയില്‍
സിന്ധു തടത്തിന്‍ പുരാണ കരയില്‍
എന്നും മേല്‍ക്കൂര എനിക്ക് നല്‍കിയ നീല മാനമേ (2)
നിന്‍റെ കൈവിളക്കൊളി കണ്ടു മയങ്ങാന്‍
അനുമതി തന്ന മനസ്സിന് നന്ദി
ശുഭ രാത്രി ശുഭ രാത്രി

പകലുകള്‍ വെള്ളി പറവകളെങ്ങോ പറന്നകന്നു
തളര്‍ന്ന തന്ത്രികള്‍ രാഗാലാപം കഴിഞ്ഞു തേങ്ങി ...
മുടിയഴിച്ച വേഷക്കാരന്‍ സ്വപ്നം തേടിയുറങ്ങി
അഭയം കാണാതുഴറും പഥികന് കൂട്ടിനിരിക്കും താര സഖികളേ
നിങ്ങള്‍ക്കു നന്ദി
ശുഭ രാത്രി ശുഭ രാത്രി

Coming Soon
Chat with us