Skip to content
High-quality karaoke tracks • Instant digital delivery

Shyama Sundara Kera Kedara Bhoomi

“Shyama Sundara Kera Kedara Bhoomi” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Shyama Sundara Kera Kedara Bhoomi Karaoke Category:
Movie / AlbumAsianet Theme
Music DirectorA. R. Rahman
SingerSujatha Mohan
Original Song
0:000:00

ശ്യാമസുന്ദര കേര കേദാര ഭൂമി
ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി
ഇത് ശ്യാമസുന്ദര കേര കേദാര ഭൂമി

മാനവർക്ക് സമത നൽകിയ മബലിതൻ ഭൂമി
മധുര മഹിത ലളിത കലകൾ വിരിയും മലർവാടി
ശ്യാമസുന്ദര കേര കേദാര ഭൂമി

താളമേള വാദ്യനാദം സാഹിദിയാം പുകില ഗീതം
വിവിധ ജാതി മത വംശജർ സഹജരെപോലോന്നായി
നവയുഗത്തിൻ പൊൻകതിരുകൾ വിളയിച്ചീടും ഭൂമി

Coming Soon
Chat with us