Skip to content
High-quality karaoke tracks • Instant digital delivery

Shyama Varnanu Mouliyil Ennum

220.00

“Shyama Varnanu Mouliyil Ennum” Karaoke available from MusiqKaraokes.

0:000:00
0:000:00
Selected total: 220.00
SKU: Shyama Varnanu Mouliyil Ennum Categories: , ,
MovieBlack Dhaliya
Year2009
Music DirectorSayan Anwar
SingerK. S. Chithra
LyricistI. S. Kundur
Duration6:26, 6:25
Original Song
0:000:00

ആ…… ആ….. ആ… ആ…..
ശ്യാമവർണന് മൗലിയിൽ എന്നും
പീലിത്തിരുമുടി ഞാൻ
ചേലിൽ ആണിയും കാൽത്തള യാകാൻ
ഗോപി ഹൃദയമിതാ
യമുനാ നദിയും നെഞ്ചിൽ എഴുതും
മധുരാപുരി തൻ പ്രണയകാവ്യം
പ്രേമ മുരളി മധുരമായി കണ്ണൻ പ്രാണസഖി കൾക്ക് അമൃതമായി
ശ്യാമവർണന് മൗലിയിൽ എന്നും
പീലിത്തിരുമുടി ഞാൻ
ചേലിൽ ആണിയും കാൽത്തള യാകാൻ
ഗോപി ഹൃദയമിതാ

അല്ലിയാമ്പൽ പൂവും കണ്ണിറുക്കി പറയും കണ്ണൻ കളിത്തോഴൻ
ദേവ ഹംസ മൊഴിയും മാധവൻ തൻ പ്രേമം രാധേ നിന്നിൽ മാത്രം
മധു ഭാഷിണി ഭാമ ഇവളെ മണിമാറിൽ അണയ്ക്കുമോ
മൃദുപാണികൾ മേനി തഴുകും നവ രുക്‌മിണിയാണ് ഞാൻ
കല്പക പൂങ്കാവനത്തിൽ വള്ളിതുണ്ടിൽ മേഞ്ഞു രാവിൽ
രാസകേളിലയം…. ലാസ്യനടനരവം….
കാമമദനമൃതം… മോഹസുഖതാണ്ഡവം
ശ്യാമവർണന് മൗലിയിൽ എന്നും
പീലിത്തിരുമുടി ഞാൻ
ചേലിൽ ആണിയും കാൽത്തളയാകാൻ
ഗോപി ഹൃദയമിതാ

നെഞ്ചിനുള്ളിൽനിറയും മേഘവർണ്ണംഇനിയും
എന്തേ ഖനമൗനം
കണ്ണനോടുനീണങ്ങാൻ ഇഷ്ടം കൂടാൻ പിണങ്ങാൻ വേണം കോടി ജന്മം
മദിരോത്സവം നാളുകൾക്കായി മുകിൽവര്ണന് മോഹമായി
യമുനാ നദി വീണ്ടുമൊരുനാൾ പ്രണയാതുരയായി വരും
കുന്നോളം ഞാൻ സ്നേഹം തന്നു അന്നേ കണ്ണൻ കാതിൽ ചൊന്നു
എന്നും എന്റെതല്ലേ കണ്ണൻ എന്റെതല്ലേ
ഭാമ നിന്റെതല്ലേ രാധ നിന്റെതല്ലേ
ശ്യാമവർണന് മൗലിയിൽ എന്നും
പീലിത്തിരുമുടി ഞാൻ
ചേലിൽ ആണിയും കാൽത്തള യാകാൻ
ഗോപി ഹൃദയമിതാ
സരി സരിഗ രിഗമ ഗമ ഗമ പമ പധ
രിഗ രിഗ മഗമപ മപ മപ ധപധനി
ഗരി ഗരിസനിധ
രിസ രിസനിധപ
സനി സനിധപമ പധനി

രിസ രിസനിധപ
സനി സനിധപമ
ധപ ധപമഗരി ഗമപ
സ രി സരി രി ഗ രിഗ ഗ മ ഗമ
സ സരിഗ നി നിധപ
നി നിധപ ധ ധപമ
ധ ധപമ പ പമഗ

ശ്യാമവർണന് മൗലിയിൽ എന്നും
പീലിത്തിരുമുടി ഞാൻ
ചേലിൽ ആണിയും കാൽത്തളയാകാൻ
ഗോപി ഹൃദയമിതാ…
ആ ആ ആ ആ ആ

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us