Skip to content
High-quality karaoke tracks • Instant digital delivery

Silpikal Nammal

₹150.00

“Silpikal Nammal” Karaoke available from MusiqKaraokes.

0:000:00
0:000:00
Selected total: ₹150.00
Want this song as a video karaoke? Get a video version with synced lyrics.
SKU: Silpikal Nammal Karaoke Categories: , ,
MoviePicnic
Year1975
Music DirectorM. K. Arjunan
SingerP. Jayachandran
LyricistSreekumaran Thampi
Duration3:17, 3:23
Original Song
0:000:00

ലാലലാലലാലലലലലലാലാ…
ശില്പികൾ നമ്മൾ ഭാരതശില്പികൾ നമ്മൾ
ഉണരും നവയുഗ വസന്തവാടിയിൽ
വിടർന്ന പുഷ്പങ്ങൾ
വിടർന്ന പുഷ്പങ്ങൾ
വിടർന്ന പുഷ്പങ്ങൾ

കവീന്ദ്ര രവീന്ദ്രഗാനനദങ്ങൾ
കനകം ചൊരിയും ഭൂമി
കനകം ചൊരിയും ഭൂമി
ബങ്കിംചന്ദ്ര പ്രതിഭയുണർത്തിയ
ഗന്ധർവ്വോജ്ജ്വല ഭൂമി
ഗന്ധർവ്വോജ്ജ്വല ഭൂമി
കാളിന്ദിയൊഴുകുന്ന ഭൂമി
ഭൂമി ഭൂമി ഭൂമി
കാവേരിയൊഴുകുന്ന ഭൂമി
ഭൂമി ഭൂമി ഭൂമി
ഇവിടെയുയർത്തുക നമ്മളിടുക്കികൾ ഭക്രാനംഗലുകൾ
ഐക്യം നമ്മുടെ ശക്തി
ധർമ്മം നമ്മുടെ ലക്ഷ്യം
മാനവത്വമെന്നൊരേ മതം
സാഹോദര്യമെന്നൊരു ജാതി
ഒരു ജാതി ഒരു ജാതി
സാഹോദര്യമെന്നൊരു ജാതി

മനുഷ്യരുധിരം വീണ ചമ്പലിൽ
വിയർപ്പുമുത്തുകൾ മിന്നുന്നു
വിയർപ്പുമുത്തുകൾ മിന്നുന്നു
അധർമ്മമാടിയ മരുഭൂമികളിൽ
തരംഗഗംഗകൾ പാടുന്നു
തരംഗഗംഗകൾ പാടുന്നു
ബംഗാളുൾക്കടൽ പാടും ഗാഥകൾ
അറബിക്കടലേറ്റു പാടുന്നൂ
പാടുന്നൂ പാടുന്നൂ പാടുന്നൂ
കാശ്മീരിൽ വിടരും പൂവിൻഗന്ധം
കന്യാകുമാരി നുകരുന്നു
ഐക്യം നമ്മുടെ ശക്തി
ധർമ്മം നമ്മുടെ ലക്ഷ്യം
മാനവത്വമെന്നൊരേ മതം
സാഹോദര്യമെന്നൊരു ജാതി
ഒരു ജാതി ഒരു ജാതി
സാഹോദര്യമെന്നൊരു ജാതി

ശില്പികൾ നമ്മൾ ഭാരതശില്പികൾ നമ്മൾ
ഉണരും നവയുഗ വസന്തവാടിയിൽ
വിടർന്ന പുഷ്പങ്ങൾ
വിടർന്ന പുഷ്പങ്ങൾ
വിടർന്ന പുഷ്പങ്ങൾ

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us