Skip to content
High-quality karaoke tracks • Instant digital delivery

Snehapoorvam Nalkunnu Nadha

“Snehapoorvam Nalkunnu Nadha” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

AlbumSnehapoorvam
Year2003
SingerKester
LyricistDr. Joby Kavungal RCJ
Original Song
0:000:00

സ്നേഹപൂർവ്വം നൽകുന്നു നാഥാ

സർവ്വവും കാൽത്താരിൽ കാണിക്കയായ്

സ്വീകരിക്കേണമേ നൈവേദ്യമായ്

അനുഗ്രഹിക്കൂ ദേവാ സമ്മോദമായ് (2)

ആ ആ അ ആ

ആ ആ അ ആ അ അ ആ

 

ഉയരുമീ കാസ്സയിൽ അർച്ചനയായ്

ഉയർത്തുന്നു ഞങ്ങൾതൻ ഹൃത്തടവും (2)

അലിവോടെ നാഥാ സ്വീകരിക്കൂ

തിരുമുൾ കാഴ്ചയായ് കൈക്കൊള്ളണേ (2)

(സ്നേഹപൂർവ്വം …)

 

ആ ആ അ ആ

ആ ആ അ ആ അ അ ആ

 

നിറമിഴിയോടെ ഞാൻ ഏകിടുന്നു

സ്വീകരിക്കേണമെൻ നൊമ്പരങ്ങൾ

വിയർപ്പിനാൽ നേടിയ സമ്പാദ്യവും

കാഴ്ച്ചയായേകിടാം ഈ ബലിയിൽ

 

ഉയർത്താതെ നിൽക്കും മനതാരിലും

കൃപാമാരി ചൊരിയൂ അലിവോടെ നീ (2)

(സ്നേഹപൂർവ്വം …)

 

Coming Soon
Chat with us