| Movie | Nammal |
|---|---|
| Year | 2002 |
| Music Director | Mohan Sithara |
| Singer | M. G. Sreekumar, Rajesh Vijay |
| Lyricist | Kaithapram Damodaran Namboothiri |
| Duration | 4:14 |
| Original Song | 0:000:00 |
Sooryane Ponthoovalal
₹100.00
“Sooryane Ponthoovalal” Karaoke available from MusiqKaraokes.
Request a Video Karaoke
Get a video karaoke of this song with synced lyrics. Fill in the details below and add it to your cart.
സൂര്യനെ പൊൻതൂവലാൽ കൈക്കുമ്പിളിൽ നിറക്കാം…(2)
ഓ മാരിവിൽ കുട ചൂടുവാൻ മണിമേഘമായ് പറക്കാം….
ഇതിലേ വരൂ വെൺപുലരികളേ…..
കടം തരൂ പുഞ്ചിരിക്കുടങ്ങൾ……(2)
ഹോ…ഹോ….ഹോ….ഹേ…..ഹേ…..
(സൂര്യനെ………….പറക്കാം)
ചിലച്ച് ചിലച്ച് ചിറക് വിരിച്ച് ചെമ്മാനം ചുറ്റിക്കറങ്ങാം
അക്കരെക്കടവിൽ ഇക്കരെക്കാവിൽ മൂവന്തിക്കുടം കമഴ്ത്താം….
സിന്ദൂരസന്ധ്യ പെയ്തുതോർന്ന മഞ്ഞുനൂൽ -കിനാവിനുള്ളിൽ….
വാനമ്പാടികളായ് പാടിപ്പാടി വരാം……
(സൂര്യനെ…………..പറക്കാം)
മുത്ത് പൊഴിഞ്ഞൂ മുറം കവിഞ്ഞു മനസ്സ് നിറനിറഞ്ഞൂ….
കൊതിച്ചതെല്ലാം വിതച്ചൊരുയ്ക്കി ഉല്ലാസക്കതിരണിഞ്ഞു…
തുടിതാളമായ് കുരുന്നുകൂട്ടിനുള്ളിൽ ഈണമോടെ വന്ന്..
കുളിരാക്കുരുവികളേ….വെള്ളിലപ്പാവകളേ……..(പല്ലവി)
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
