| Movie / Album | Campus |
|---|---|
| Year | 2002 |
| Music Director | M. Jayachandran |
| Singer | K. J. Yesudas |
| Lyricist | Gireesh Puthenchery |
| Duration | 4:29 |
| Original Song | 0:000:00 |
Sreele Pranayalole
₹200.00
Sreele Pranayalole karaoke. No ready download is currently available. Video production requests are separate from ready MP4 downloads.
Request a Video Karaoke
Get a video karaoke of this song with synced lyrics. Fill in the details below and add it to your cart.
തോം തോം തത്ത തക
തോം തോം തത്ത തക
തത്തറ തനി തക ധീം
ധീരന ധീരന
ശ്രീലേ പ്രണയലോലേ
തരള കമലനീല നയനേ
രാധേ രാധേ
നവവസന്തനിശയിൽ
മധുരരാഗവനിയിൽ
പദലയമോടെ ശൃംഗാരപ്പൂന്തിങ്കൾ
അണയുകയോ ചാരേ
പ്രിയസഖിയാം രാധേ
രാധേ തോം തോം തക തോം
ശ്രീലേ പ്രണയലോലേ
തരള കമലനീല നയനേ
രാധേ രാധേ
അനഘരാവുകളിൽ
അലസശീലുകളിലാരോ പാടുന്നു
മണിമുരളികൊണ്ട് കടൽ തീർത്ത മേഘം
ഒരു സ്വപ്നം കാണുന്നു
വഴിയിൽ വീഴുമിരുൾവല തടഞ്ഞു
മൃദുപാദം നോവാതെ
ഒരു മഴനിലാവു വരും
അതിനുമാറിലിടമേകാൻ ഞാനില്ലേ
വിരഹമോഹലതികേ
ഹൃദയചന്ദ്രനെവിടെ
നാദ്രു തില്ലാന തക ധീം
സ ഗ മ നി ധ ധ ഗ ഗ ഗ
ഗ ധ ധ നി നി നി രി മ ഗ സ
ജണു ത ധീം ത ധീം ത ധീം
തോം തോം തത്ത തക
തോം തോം തത്ത തക
തത്തറ തനി തക ധീം
ധീരന ധീരന
ചപലരാക്കിളികൾ ചിലചിലയ്ക്കുവതു
കാതിൽ കേൾക്കാതെ
കുളിരരുവി പോലെയൊഴുകുന്ന കാറ്റിനോട്
കാര്യം ചൊല്ലാതെ
കനകതാരയുടെ ചിരി വിടർത്തുമിഴി
താഴ്ത്തും നേരം നീ
ഘനവനനികുഞ്ജമിതിലണയുമാ വരവു
കാക്കും കണ്ണൻ ഞാൻ
സഖികളെന്തു പറയും
കഥയറിഞ്ഞു തളരും
നാദ്രു തില്ലാന തക ധീം
സ ഗ മ നി ധ ധ ഗ ഗ ഗ
ഗ ധ ധ നി നി നി രി മ ഗ സ
ജണു ത ധീം ത ധീം ത ധീം
തോം തോം തത്ത തക
തോം തോം തത്ത തക
തത്തറ തനി തക ധീം
ധീരന ധീരന
ശ്രീലേ പ്രണയലോലേ
തരള കമലനീല നയനേ
രാധേ രാധേ
പദലയമോടെ ശൃംഗാരപ്പൂന്തിങ്കൾ
അണയുകയോ ചാരേ
പ്രിയസഖിയാം രാധേ
രാധേ തോം തോം തക തോം
Video Karaoke - Malayalam
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
