Skip to content
High-quality karaoke tracks • Instant digital delivery

Sun Sun Sundarithumbi

150.00

“Sun Sun Sundarithumbi” Karaoke available from MusiqKaraokes.

0:000:00
Selected total: 150.00
SKU: Sun Sun Sundarithumbi Karaoke Categories: , ,
MovieOrdinary
Year2012
Music DirectorVidyasagar
SingerKarthik, Madhu Balakrishnan
LyricistRajeev Govind
Duration4:25
Original Song
0:000:00

സുൻ സുൻ സുന്ദരിത്തുമ്പീ …
ചെം ചെം ചെമ്പകക്കൊമ്പിൽ …
സും സും ചൂളം മൂളാൻ വാ …
ഹൊയ് ഹൊയ് ഹൊയ് …. (സുൻ .. )
മഞ്ഞുമാർഗഴി മാസമായ്
നെല്ലിമലരിലെ തേൻകണം
കട്ടുപോവണ കള്ളക്കാറ്റിനു
നാണം നാനാഴി …

സുൻ സുൻ സുന്ദരിത്തുമ്പീ …
ചെം ചെം ചെമ്പകക്കൊമ്പിൽ …
സും സും ചൂളം മൂളാൻ വാ…
ഹൊയ് ഹൊയ് ഹൊയ്….

താഴേ… ജാതിമല്ലി പൂത്തുകുളിരുമീ
താഴ്വാരം കോലമയിൽപ്പീലിയുഴിയും…
മാറ്റോരം … ചന്തമുള്ള പന്തലൊരുക്കണതാര് .. (2)
തൊട്ടാവാടിത്തത്തേ നിന്നെ കെട്ടാൻ പോവണതാര്
ഇല്ലിക്കാട്ടിൽ മുല്ലത്തേരിൽ ചുറ്റും പുന്നരിപ്രാവ്
ഒരാശാമരം പൂക്കുന്നുവോ …
ഞാനും നീയും മാത്രം കണ്ടോ..

സുൻ സുൻ സുന്ദരിത്തുമ്പീ…
ചെം ചെം ചെമ്പകക്കൊമ്പിൽ…
സും സും ചൂളം മൂളാൻ വാ ഹൊയ്…

ദൂരേ … വേളിക്കുയിൽ പാടിപ്പതം വന്ന പൂമ്പാട്ടായ് …
കാത്തിരിക്കുമാമ്പൽ കുളക്കരയോരം…
വെള്ളിമുകിൽ പട്ടുവിരിക്കണ നേരം
ഇട്ടാവട്ടത്തമ്മിണിക്കൊക്കിന്നൊത്തിരി നാക്കിലയൂണ്
ഇക്കിളികൂട്ടും ചന്ദനത്തെന്നലിലിത്തിരി നാട്ടുനിലാവ്
നിറതാരാട്ടിനായ് നീലാംബരം
ഞാനും നീയും മാത്രം, കേട്ടോ…

സുൻ സുൻ സുന്ദരിത്തുമ്പീ …
ചെം ചെം ചെമ്പകക്കൊമ്പിൽ …
സും സും ചൂളം മൂളാൻ വാ …
മഞ്ഞുമാർഗഴി മാസമായ്
നെല്ലിമലരിലെ തേൻകണം
കട്ടുപോവണ കള്ളക്കാറ്റിനു
നാണം നാനാഴി …

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us