Skip to content
High-quality karaoke tracks • Instant digital delivery

Sunu Mithuvare

₹200.00

“Sunu Mithuvare” Karaoke available from MusiqKaraokes.

0:000:00
Selected total: ₹200.00
Want this song as a video karaoke? Get a video version with synced lyrics.
SKU: Sunu Mithuvare Karaoke Categories: , ,
MoviePhantom
Year2002
Music DirectorDeva
SingerK. J. Yesudas
LyricistGireesh Puthenchery
Duration4:25
Original Song
0:000:00

സുൻ മിത് വാരേ….. ദുൻ ഹേ പ്യാരേ….
പുകാരേ ദിൽ ആരേ……
കൽ ഭായി കീ ഓ ശാദീ രേ…
ദുവാ ദേനാ സാരേ…….
നേരാണേ… നാളെയാണേ……..
നാട് തെണ്ടും…. കാറ്റിന്റെ കല്യാണനാൾ…..

സുൻ മിത് വാരേ….ദുൻ ഹേ പ്യാരേ…..
പുകാരേ ദിൽ ആരേ……

ഓ….പകൽത്തിങ്കളേ എൻ ചെറുക്കന്ന് ചൂടാൻ
ചന്ദനക്കുടകൊണ്ട് വാ….
കുയിൽപ്പെണ്ണിനായി മണിത്താലി തീർക്കാൻ
മിന്നലിൻ കാനൽപ്പൊന്ന് താ……
ഈ അലഞ്ഞൊറിപ്പുഴയുടെ കിലുകിലെ കിലുങ്ങണ
നൂപുരം കൊണ്ട് വാ……..
കടൽനുര ചുരുളെടുത്തവൾക്കൊരു മരതക
കമ്മലായ് കൊണ്ടു വാ…
മനസ്സിന്റെ മായച്ചിറകിൽ ഞാൻ പറന്നോട്ടേ……

സുൻ മിത് വാരേ…….ദുൻ ഹേ പ്യാരേ…….
പുകാരേ ദിൽ ആരേ……

ഈ പകൽക്കിളി പാട്ടിൽ തകിൽച്ചിന്ത് വേണം….
പൂനിലാ കല്യാണനാൾ……
തുലാമുകിൽ തുണ്ടാൽ മണിപ്പന്തൽ വേണം..
നെഞ്ചിലെ ആഘോഷനാൾ……
ആ തരിവളയിട്ട താമരവിരലിന്
മോതിരം കൊണ്ട് വാ…..
അവളുടെ തുടുനെറ്റി തടത്തിലെ ഇലക്കുറി
താരമേ തന്നുവോ…….
മനസ്സിന്റെ മായച്ചിറകിൽ ഞാൻ പറന്നോട്ടേ……(പല്ലവി)

സുൻ മിത് വാരേ…..ദിൽ ഹേ പ്യാരേ……
പുകാരേ ദിൽ ആരേ..

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us