Skip to content
High-quality karaoke tracks • Instant digital delivery

Thaa Thinnam

“Thaa Thinnam” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Thaa Thinnam Karaoke Categories: , ,
MovieTheevandi
Year2018
Music DirectorKailas Menon
SingerJob Kurian
Original Song
0:000:00

പൊന്നാണെ പൊന്നാണെ പൂക്കള് വിരിയണ മണ്ണ്
കണ്ണാണെ കണ്ണാണെ നാമ്പുകളുയരണ മണ്ണ്
മഞ്ഞുരുകണ മാമലമേലെ
കുളിരാലെ തേടിവരുന്നുണ്ടേ...
കനലെരിയണ മനമാകെ
തളിർതെന്നൽ വീശുന്നുണ്ടേ..
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക താ...
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക താ...
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക താ...
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക താ...

(പൊന്നാണെ പൊന്നാണെ)

കതിരാടും വയൽ നീളെ
തുയിൽ പാടി കിളി വന്നേ
കിനാവിൻ ചിറകേറാൻ
നിറവാലേ വന്നാട്ടെ....
തിരപാടും കടലാകെ നിര നിരയായി
ഞൊറിയിട്ടെ...
നിലാവിൻ ഒളിയാലേ അകതാരിൽ അണയുന്നേ
വഴിനീളെ വരവായി നിഴലാട്ടം കുഴലൂത്തും
ആരിത് പാടണ്‌ ആരിത് കൊട്ടണ്
കാരണം എന്താവോ...
നെഞ്ചിന്റെ താളം തുടിമേളം അല ഉയരുമ്പോൾ
പാരാകെ പുതുമ പുലർന്നല്ലോ...

താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക താ...
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക താ...
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക താ...
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക താ...

Coming Soon
Chat with us