| Movie | Sasneham |
|---|---|
| Year | 1990 |
| Music Director | Johnson |
| Singer | G. Venugopal |
| Lyricist | P. K. Gopi |
| Duration | 4:29, 4:32, 4:25 |
| Original Song | 0:000:00 |
Thaane Poovitta Moham
₹100.00
“Thaane Poovitta Moham” Karaoke available from MusiqKaraokes.
താനെ പൂവിട്ട മോഹം മൂകം വിതുമ്പും നേരം [ 2 ]
പാടുന്നു സ്നേഹ വീണയില്‍ ഒരു സാന്ദ്ര സംഗമ ഗാനം
ശാന്ത നൊമ്പരമായി
ഓമല്‍ക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോള്‍
ദൂരെ നിന്നും തെന്നല്‍ ഒരു ശോക നിശ്വാസമായി [ ഓമല്‍ക്കിനാ ]
തളിര്‍ ചൂടുന്ന ജീവന്റെ ചില്ലയിലെ രാക്കിളി പാടാത്ത യാമങ്ങളില്‍
ആരോ വന്നെന്‍ കാതില്‍ ചൊല്ലി തേങ്ങും നിന്റെ മൊഴി [ താനേ പൂവിട്ട ]
ഓർമ്മച്ചെരാതുകളെല്ലാം ദീപം മങ്ങിയെരിഞ്ഞപ്പോള്‍
ചാരെ നിന്നും നോക്കും മിഴിക്കോണിലൊരശ്രു ബിന്ദു [ ഓർമ്മ ]
കുളിര്‍ ചൂടാത്ത പൂവന സീമകളില്‍.. പൂമഴ പെയ്യാത്ത തീരങ്ങളില്‍
പോകുമ്പോഴെന്‍ കാതില്‍ വീണു തേങ്ങും നിന്റെ മൊഴി [ താനേ പൂവിട്ട ]
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
