Skip to content
High-quality karaoke tracks • Instant digital delivery

Themmadikkatte Ninnatte

₹250.00

“Themmadikkatte Ninnatte” Karaoke available from MusiqKaraokes.

0:000:00
Selected total: ₹250.00
Want this song as a video karaoke? Get a video version with synced lyrics.
SKU: Themmadikkatte Ninnatte Karaoke Categories: , ,
MoviePingami
Year1994
Music DirectorJohnson
SingerK. J. Yesudas, M. G. Sreekumar
LyricistKaithapram Damodaran Namboothiri
Duration4:15
Original Song
0:000:00

ചെല്ലത്തരുണീമണി ഏറ്റവുമുണ്ടകലെ ‌
മുല്ലത്തളിരിനു കാതുകുത്തിനൊരു
മാരിപ്പെണ്ണു നീരാടി വരുമൊരു പുഴയോരത്ത്‌
മൂവന്തി മറയണ നേരത്തെന്തിന്
കാടുകേറി നീ തിരുമാലിക്കാറ്റേ

അന്തിക്കിതുവഴി വന്ന ബീവിയുടെ
കൊഞ്ചിക്കുളിരണ കാല്‍ച്ചിലമ്പുകളില്‍
ഓടിത്തൊട്ടു മിണ്ടാതെയുഴറി
അങ്ങാടീന്നു പാട്ടായ് വരുമൊരു
വക്കാണത്തിനു വട്ടമൊരുക്കണ കുട്ടിക്കുറുമാലി

തെമ്മാടിക്കാറ്റേ നിന്നാട്ടെ
ഉല്ലാസ വേഗം കൂട്ടാതെ
കാത്തു കാത്തൊരു കസ്തൂരി മാമ്പഴം
കാക്ക തൊട്ടാലോ..
നാടോടുമ്പോള്‍ അട്ടം നോക്കി നിന്നാലൊക്കുമോ
നേരം നല്ല നേരം കാത്തു നിന്നാല്‍ കിട്ടുമോ
തെമ്മാടിക്കാറ്റേ നിന്നാട്ടെ
ഉല്ലാസവേഗം കൂട്ടാതെ…

നെഞ്ചിലുറങ്ങിയ കാട്ടുകുരങ്ങിനു കാണാന്‍ മോഹമായ്
ഹോയ് ഭൂമിയ്ക്കുമക്കരെ കൊതുമ്പു തോണിയില്‍ പോകാന്‍ മോഹമായ്
പടനിലങ്ങള്‍ താണ്ടുവാന്‍
തിറയിരമ്പം കേള്‍ക്കുവാന്‍…
അസുരതാളം തടയുവാൻ..വന്നു ഞാന്‍

കല്‍ക്കണ്ടക്കനിയേ ഖല്‍ബിന്‍ ഉറവ
കെസ്സു് പാടാന്‍ വായോ കരളേ
മുത്തു റബ്ബിന്റെ കനിവിന്‍ പൊരുളേ
പതിനാലാം രാവേ…

ചെല്ലത്തരുണീമണി ഏറ്റവുമുണ്ടകലെ ‌
മുല്ലത്തളിരിനു കാതുകുത്തിനൊരു
മാരിപ്പെണ്ണു നീരാടി വരുമൊരു പുഴയോരത്ത്‌
മൂവന്തി മറയണ നേരത്തെന്തിന്
കാടുകേറി നീ തിരുമാലിക്കാറ്റേ
തെമ്മാടിക്കാറ്റേ നിന്നാട്ടെ
ഉല്ലാസവേഗം കൂട്ടാതെ…

തേടിയ വള്ളികള്‍ കനിഞ്ഞ മാമല
എന്നും തേടി ഞാന്‍..
പത്തര മാറ്റുള്ള പൊന്നു കൊണ്ടു പുര-
മേയാന്‍ വന്നു ഞാന്‍
കൊതിച്ചതെല്ലാം പൂക്കളം
തുടിച്ചതെല്ലാം പാല്‍ക്കടല്‍…
അലയിരമ്പും മനസ്സുമായ്.. വന്നു ഞാന്‍
ഉമ്മറക്കോടിയ്ക്ക് സൂര്യനെ ഏറ്റുവാന്‍
വിണ്ണിലെ കായലില്‍ …
തങ്കത്തോണി തുഴയുവാന്‍ വന്നു ഞാന്‍

അന്തിക്കിതുവഴി വന്ന ബീവിയുടെ
കൊഞ്ചിക്കുളിരണ കാല്‍ച്ചിലമ്പുകളില്‍
ഓടിത്തൊട്ടു മിണ്ടാതെയുഴറി
അങ്ങാടീന്നു പാട്ടായ് വരുമൊരു
വക്കാണത്തിനു വട്ടമൊരുക്കണ കുട്ടിക്കുറുമാലി

തെമ്മാടിക്കാറ്റേ നിന്നാട്ടെ
ഉല്ലാസ വേഗം കൂട്ടാതെ..
കാത്തു കാത്തൊരു കസ്തൂരി മാമ്പഴം
കാക്ക തൊട്ടാലോ…
നാടോടുമ്പോള്‍ അട്ടം നോക്കി നിന്നാലൊക്കുമോ..
നേരം നല്ല നേരം.. കാത്തു നിന്നാല്‍ കിട്ടുമോ (2)
ഹേയ് ഹേയ്

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us