| Movie / Album | Thiruvona Raavu |
|---|---|
| Year | 2024 |
| Music Director | Jecin George |
| Singer | Gayathri Suresh |
| Lyricist | D J Sanaah |
| Original Song | 0:000:00 |
Thiruvona Raavu
“Thiruvona Raavu” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
തിരുവോണ രാവ്വിരിയും കിനാവ്ഇടനെഞ്ചിൽ കേൾക്കുംപൂവേ പൊലി മേളംതിരുവോണ രാവ്പൊന്നിൻ നിലാവ്നാടാകെ പൂവേപൂവേ പൊലി മേളംഉത്രാടപൂവിൻകവിളിലഴകിലൊരുപൂത്തുമ്പി പെണ്ണിൻപൂമുത്തമായ്മാവേലി നാടിൻനെറുകിൽ ഉണരുമൊരുകുറി തൊട്ടു വീണ്ടുംപൂക്കാലമായ്പൂ കൊണ്ടു മൂടുംപൂമുറ്റം തോറുംതിരുവോണരാവിൻതാലപ്പൊലിമേളം
പൊന്നിൻചിങ്ങപുലരിയിലരുമതുമ്പപ്പൂവിൻ കതിരാടിമഴവില്ലഴകിൽപൂക്കളമെഴുതിതിരുവാതിര തൻ ചുവടാടിമാവേലി തമ്പ്രാൻഅരികിൽ അണയുമൊരുഓമൽ കിനാവിൻപുളകങ്ങളായ്ഊഞ്ഞാലിലാടുംതരള സ്മൃതികളുടെനിറമേഴും ചാർത്തുംപൊന്നോണമായ്പൂ കൊണ്ടു മൂടുംപൂമുറ്റം തോറുംതിരുവോണരാവിൻതാലപ്പൊലിമേളം