| Movie | Adi Kapyare Kootamani |
|---|---|
| Year | 2015 |
| Music Director | Shaan Rahman |
| Singer | Remya Nambeesan, Vidhu Prathap |
| Lyricist | Manu Manjith |
| Duration | 3:41 |
| Original Song | 0:000:00 |
Ullasa Gayike
₹250.00
“Ullasa Gayike” Karaoke available from MusiqKaraokes.
Request a Video Karaoke
Get a video karaoke of this song with synced lyrics. Fill in the details below and add it to your cart.
ഉല്ലാസഗായികേ… നിൻ നായകൻ ഈ ഞാനേ…
എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം…
ഉന്മാദ ദായിനീ… നിൻ നീലക്കണ്ണാൽ നീ..
എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ…
നല്ല മംപൂവിൻ മണമോലും കവിളല്ലിയിൽ…
എന്റെ പ്രണയത്തിൻ സമ്മാനം തൊടുവിക്കും ഞാൻ…
അണി പുലർമഞ്ഞു പൊതിയുന്ന പൂങ്കാവ് നീ…
അതിനിനിയുള്ള ജന്മങ്ങൾ പാറാവ് ഞാൻ…
ഉല്ലാസഗായികേ… നിൻ നായകൻ ഈ ഞാനേ…
എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം…
ഉന്മാദ ദായിനീ… നിൻ നീലക്കണ്ണാൽ നീ..
എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ…
പൊന്നുമാനേ പൊന്നുമാനേ…
പൊന്നുമീനേ പൊന്നുമീനേ… ഓ…
മഴ ചാറി പെയ്യുമ്പോൾ മഴവില്ലിൻ കുട ചൂടി
നാമെങ്ങോ പോകുമ്പോൾ പുഴയെന്തേ കളിയാക്കീ…
മണിമാരാ നിൻ മാറിൽ തല ചായും നേരത്തെൻ
അകതാരിൽ നാണത്തിൻ മേളങ്ങൾ കേൾക്കുന്നേ…
കള്ളച്ചിരിയെന്നെ കൊല്ലുന്ന കെണിയായ് ഇതാ…
ആ ചിരികൾ തൻ ഉടയോൻ ഈ ഞാനാണല്ലോ…
നിന്നെ നേടാൻ ഈ യോദ്ധാക്കൾ വ്രതം നോറ്റു പോയ്…
എൻ പ്രാണനാഥനായ് നീ ചാരത്തെത്തുമ്പോൾ
നാം ആടിപ്പാടും പാട്ടിൻ ഈണം കാറ്റും മൂളുന്നോ…
ഹേയ്… ദേവസുന്ദരാ… അന്നേതോ കാലത്തേ
ഈ നെഞ്ചിന്നുള്ളിൽ ആരാധിക്കും പൂജാ ബിംബം നീ…
കനവാര് കണ്ടാലും കുളിരേത് കൊണ്ടാലും കഥയൊന്നും മാറില്ലാ
അവൾ എന്റേതാണല്ലോ വെറുതെ നീ മൊഴിയേണ്ടാ സമയങ്ങൾ കളയേണ്ടാ
ഉടവാളിൻ വീറാലേ പട വെട്ടി തീർപ്പാക്കാം
പുള്ളിമാനോടും മന്ദാര തീരത്തിതാ
തിങ്കൾ ചമയങ്ങൾ അണിയുന്ന യാമങ്ങളിൽ
തുള്ളി തേൻ തേടി രണ്ടോമൽ കാർവണ്ടുകൾ…
ഉല്ലാസഗായികേ… നിൻ നായകൻ ഈ ഞാനേ…
എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം…
ഉന്മാദ ദായിനീ… നിൻ നീലക്കണ്ണാൽ നീ..
എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ… ഓ…
തുള്ളി തേൻ തേടി രണ്ടോമൽ കാർവണ്ടുകൾ…
നിന്നെ നേടാൻ ഈ യോദ്ധാക്കൾ വ്രതം നോറ്റു പോയ്…
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
