Skip to content
High-quality karaoke tracks • Instant digital delivery

Unaru Manasse

“Unaru Manasse” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Unaru Manasse Karaoke Category:
Movie / AlbumSneha Pratheekam
Year1987
SingerK. J. Yesudas
Original Song
0:000:00

ഉണരൂ മനസ്സേ പകരൂ ഗാനാമൃതം
തെളിയൂ തിരികളേ രാജരാജസന്നിധിയിൽ
(ഉണരൂ മനസ്സേ ...‌)

പനിനീര്‍ പൂവിതളിൽ പതിയും തൂമഞ്ഞുപോൽ
ഒരു നീര്‍ക്കണമായ് അലിയാം ഈ കാസയിൽ
തിരുനാമ ജപമാലയിൽ ഒരു രാഗമായലിയാൻ
(ഉണരൂ മനസ്സേ... ‌)

മണിനാദമുയരുന്നൂ മനസ്സിൽ നീ നിറയുന്നു
യേശുവേ ദേവസുതാ വരമാരി ചൊരിയണമേ
പരിപാവനനാം പരനേ പദതാരിലെന്നഭയം
(ഉണരൂ മനസ്സേ.... ‌)

Coming Soon
Chat with us