Skip to content
High-quality karaoke tracks • Instant digital delivery

Uthraada Rathrithan

150.00

“Uthraada Rathrithan” Karaoke available from MusiqKaraokes.

0:000:00
Selected total: 150.00
Movie / AlbumUthrada Sandhya
Year2000
Music DirectorMohan Sithara
SingerBiju Narayan
LyricistKaithapram Damodaran Namboothiri
Duration5:34
Original Song
0:000:00

ഉത്രാടരാത്രി തന്‍ ചിറ്റാടക്കോടിയുമായി
നക്ഷത്ര ചിരാതിലെല്ലാം കൈത്തിരി നീട്ടി
ആരോ പൊന്നോണ പൊന്‍തിരി നീട്ടി(2)
തിരുമനസ്സിലും ഓ ഓ വെണ്ണിലാവിലും ഒ ഓ
പാല്‍കടമ്പിലും നിറഞ്ഞു കവിഞ്ഞു വസന്ത താരുണ്യം

ഉത്രാടരാത്രി തന്‍ ചിറ്റാടക്കോടിയുമായി
നക്ഷത്ര ചിരാതിലെല്ലാം കൈത്തിരി നീട്ടി
ആരോ പൊന്നോണ പൊന്‍തിരി നീട്ടി

തന തന്ത തന തന തന ന ന ന
ഓ ഓ ഓ ….

കുന്നത്തെ തേന്മാവില്‍
ചെറു ചെറു ചില്ലയിലും(2)
പാടത്തെ കതിരല തന്‍ കിനാവിലും
താഴ്വരയില്‍ താണിടും പൂങ്കാറ്റിന്‍ പൂവിളിയായ്‌
പൂവേ പൊലി പൂപ്പടയില്‍ പുതുമോടികളായി
തിരുമനസ്സിലും

ഉത്രാടരാത്രി തന്‍ ചിറ്റാടക്കോടിയുമായി
നക്ഷത്ര ചിരാതിലെല്ലാം കൈത്തിരി നീട്ടി
ആരോ പൊന്നോണ പൊന്‍തിരി നീട്ടി

തന തന്ത തന തന തന ന ന ന
ഓ ഓ ഓ

പൂത്താല താളമാടിയ തിരകളിലും
തുമ്പപൂ തുമ്പിയുണര്‍ന്നൊരു പൂമുറ്റത്തും(2)
കുമ്മാട്ടി പാട്ടുണരും വെണ്‍മാട തോടിയിലും
കുളിയാം കളി കളി പുലികളി തന്‍
നിറ നിറ നിറ മേനികളായി
പൂവേ പൊലി പൂപ്പടയില്‍ പുതുമോടികളായി
തിരുമനസ്സിലും

ഉത്രാടരാത്രി തന്‍ ചിറ്റാടക്കോടിയുമായി
നക്ഷത്ര ചിരാതിലെല്ലാം കൈത്തിരി നീട്ടി
ആരോ പൊന്നോണ പൊന്‍തിരി നീട്ടി
തിരുമനസ്സിലും ഓ ഓ വെണ്ണിലാവിലും ഒ ഓ
പാല്‍കടമ്പിലും നിറഞ്ഞു കവിഞ്ഞു വസന്ത താരുണ്യം

ഉത്രാടരാത്രി തന്‍ ചിറ്റാടക്കോടിയുമായി
നക്ഷത്ര ചിരാതിലെല്ലാം കൈത്തിരി നീട്ടി
ആരോ പൊന്നോണ പൊന്‍തിരി നീട്ടി

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us