Skip to content
High-quality karaoke tracks • Instant digital delivery

Uthrada Poonilave Vaa

₹150.00

“Uthrada Poonilave Vaa” Karaoke available from MusiqKaraokes.

0:000:00
0:000:00
Selected total: ₹150.00
Want this song as a video karaoke? Get a video version with synced lyrics.
SKU: Uthrada Poonilave Vaa Categories: , ,
Movie / AlbumUlsava Gaanangal Vol.1
Year1983
Music DirectorRaveendran
SingerK. J. Yesudas
LyricistSreekumaran Thampi
Duration5:14, 5:14
Original Song
0:000:00

ഉത്രാടപ്പൂനിലാവേ വാ
മുറ്റത്തെ പൂക്കളത്തിൽ
വാടിയ പൂവണിയിൽ
ഇത്തിരിപ്പാൽ ചുരത്താൻ വാ…

കൊണ്ടൽവഞ്ചി മിഥുനക്കാറ്റിൽ
കൊണ്ടുവന്ന മുത്താരങ്ങൾ
മണിച്ചിങ്ങം മാലയാക്കി യണിഞ്ഞുവല്ലോ
പുലരുന്ന പൊന്നോണത്ത
പുകഴ്ത്തുന്ന പൂവനങ്ങൾ
പുതയ്ക്കും പൊന്നാടയായ് നീ വാ …

തിരുവോണ ത്തിൻ കോടി യുടുക്കാൻ
കൊതിയ്ക്കുന്നു തെരുവിൻ മക്കൾ
അവർക്കില്ല പൂമുറ്റങ്ങൾ പൂ നിരത്തുവാൻ
വയറിന്റെ രാഗം കേട്ടേ
മയങ്ങുന്നാ വാമനന്മാർ
അവർക്കോണ ക്കോടിയായ് നീ വാ.

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us