Skip to content
High-quality karaoke tracks • Instant digital delivery

Uthrada Pooviliyil Keralam Unarukayay

150.00

“Uthrada Pooviliyil Keralam Unarukayay” Karaoke available from MusiqKaraokes.

0:000:00
Selected total: 150.00
SKU: Uthrada Pooviliyil Keralam Unarukayayi Categories: , ,
Movie / AlbumPoothalam
Music DirectorSunny Stephen
SingerK. J. Yesudas
Duration4:59
Original Song
0:000:00

ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആാാാാ
ഗാഗ രീരി സാസ നീനി പാപാ
രീരി സാസ നീനി പാപ ഗാഗാ
സാസ നീനി സനിപനി സനിപ നിപഗരി

ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ്
പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ്
പടയണിയും തെൻ പഴമകളും
പഴമുതിരും പൊൻ പാർവണവും
മധുമയ ലഹരിയിൽ അടിമുടി ഉലയുകയായ്
പ്രകൃതി തൊഴുതുണരും ഇവിടെ ഒരുമയുടെ രാഗ ഭാവ ലയനം ലയനം ….
ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ്
പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ്

നാദങ്ങൾ… മനം നിറഞ്ഞു
താളങ്ങൾ ചിലമ്പണിഞ്ഞു
നാദങ്ങൾ… മനം നിറഞ്ഞു
താളങ്ങൾ ചിലമ്പണിഞ്ഞു
പുതു പുലരി പ്രണവ പദമോതി
തവ രജനി കമല ദളമാടി
അമര കലയിൽ അമൃത മൊഴിയിൽ ആത്മ രാഗ മധുരം മധുരം…

ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ്
പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ്
പടയണിയും തെൻ പഴമകളും
പഴമുതിരും പൊൻ പാർവണവും
മധുമയ ലഹരിയിൽ അടിമുടി ഉലയുകയായ്
പ്രകൃതി തൊഴുതുണരും ഇവിടെ ഒരുമയുടെ രാഗ ഭാവ ലയനം ലയനം ….
ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ്
പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ്

ഉന്മാദം തിരയുയർത്തി
ആമോദം കളമുണർത്തി
ഉന്മാദം തിരയുയർത്തി
ആമോദം കളമുണർത്തി
കഥകളിയിൽ അനഘ ലയ ലാസ്യം
പദ കമലമിളകി അഭിരാമം
ഭരത നടന ജതിയിൽ അഴകിൻ സാന്ദ്ര ഭാവ ചലനം ചലനം ….

ഉത്രാട പൂവിളിയിൽ

പഗപഗരിഗ
ഗരിഗരിസരി
രിസരിസനിപ
പഗരിഗ
സപഗപ
ഗനിപനി
നിസഗരി…ഉത്രാട പൂവിളിയിൽ

ഗ രി സ നി സ രി സ
രിസരിനിപ
നി സ രി നി പ നി രി
നിസ ഗരി പഗ ഗപ നിപ
നിസഗരിപഗനിപഗപനിരിസനിസരി
ഗരിസനിപ രിസനിപഗ സരിഗപനി…. ഉത്രാട പൂവിളിയിൽ

ഗാപ ഗഗ പാപാപാ
ഗാപനിസനീനീനീ
പാനിസരി സാസാസാ
നീസഗരിസനിസരിഗരിരിസനിരിസനി
പനിരിഗഗരിസനി
ഗപനിരിരിസനിപഗരി
സസ പപ സസ സനിപഗരി
ഗഗ നിനി ഗഗ ഗരിസനിപ
സസ പപ സസ സനിപഗരിഗ
സരിഗപനിസ നി സഗരി..
ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ്
പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ്
പടയണിയും തെൻ പഴമകളും
പഴമുതിരും പൊൻ പാർവണവും
മധുമയ ലഹരിയിൽ അടിമുടി ഉലയുകയായ്
പ്രകൃതി തൊഴുതുണരും ഇവിടെ ഒരുമയുടെ രാഗ ഭാവ ലയനം ലയനം ….
ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ്
പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ്

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us