Skip to content
High-quality karaoke tracks • Instant digital delivery

Va Poove Vaa Poove

“Va Poove Vaa Poove” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Va Poove Vaa Poove Category:
Movie / AlbumEnte Manikkallinu
Year2009
SingerPranavam Sasi
Original Song
0:000:00

വാ പൂവേ.. വാ.. പൂവേ വാ.. തുമ്പ പൂവേ
വന്നേ പോയ് വന്നേ പോയ് ഓണം പൊന്നോണം

പൂവിളി പൊൻവിളി നീയത് കേട്ടോ
പൂത്തുനിൽക്കുന്നൊരു പുന്നാര പൂവേ
വാ പൂവേ.. വാ.. പൂവേ വാ.. തുമ്പ പൂവേ
വന്നേ പോയ് വന്നേ പോയ് ഓണം പൊന്നോണം

അത്തം പിറന്ന് പത്താം ദിനമോണം
അന്നല്ലോ നമ്മുടെ നെഞ്ചിൽ പൊന്നോണം
വാ പൂവേ.. വാ.. പൂവേ വാ.. തുമ്പ പൂവേ
വന്നേ പോയ് വന്നേ പോയ് ഓണം പൊന്നോണം

അത്തം പിറന്ന് പത്താം ദിനമോണം
അന്നല്ലോ നമ്മുടെ നെഞ്ചിൽ പൊന്നോണം
വാ പൂവേ.. വാ.. പൂവേ വാ.. തുമ്പ പൂവേ
വന്നേ പോയ് വന്നേ പോയ് ഓണം പൊന്നോണം

വാ പൂവേ.. വാ.. പൂവേ ഊഞ്ഞാലീലാടാൻ
വന്നിരുന്നാടെടി പൊന്നോണ പൂവേ
വാ പൂവേ.. വാ.. പൂവേ വാ.. തുമ്പ പൂവേ
വന്നേ പോയ് വന്നേ പോയ് ഓണം പൊന്നോണം

വാ പൂവേ തുമ്പി തുള്ളി കളിച്ചീടാൻ
വന്നെങ്കിൽ നിന്നൊപ്പം ഞാനുമൊന്നാടാo
വാ പൂവേ.. വാ.. പൂവേ വാ.. തുമ്പ പൂവേ
വന്നേ പോയ് വന്നേ പോയ് ഓണം പൊന്നോണം

വാ പൂവേ.. വാ.. പൂവേ വാ.. തുമ്പ പൂവേ
വന്നേ പോയ് വന്നേ പോയ് ഓണം പൊന്നോണം
വാ പൂവേ.. വാ.. പൂവേ വാ.. തുമ്പ പൂവേ
വന്നേ പോയ് വന്നേ പോയ് ഓണം പൊന്നോണം

വാ പൂവേ വാ പൂവേ പുന്നാര പൂവേ
വായ്ത്താരി ചേർത്തൊരു പാട്ടൊന്നു പാടാo
വാ പൂവേ.. വാ.. പൂവേ വാ.. തുമ്പ പൂവേ
വന്നേ പോയ് വന്നേ പോയ് ഓണം പൊന്നോണം

ഓലക്കുട ചൂടി മാവേലി വന്നേ
ഓണ പൂവേ തുമ്പ പൂവേ നീ വാ വാ
വാ പൂവേ.. വാ.. പൂവേ വാ.. തുമ്പ പൂവേ
വന്നേ പോയ് വന്നേ പോയ് ഓണം പൊന്നോണം

ഓലക്കുട ചൂടി മാവേലി വന്നേ
ഓണ പൂവേ തുമ്പ പൂവേ നീ വാ വാ
വാ പൂവേ.. വാ.. പൂവേ വാ.. തുമ്പ പൂവേ
വന്നേ പോയ് വന്നേ പോയ് ഓണം പൊന്നോണം

വാ പൂവേ വാ പൂവേ ഓടി വാ പൂവേ
വാടരുതേ തിരുവോണമായില്ലേ
വാ പൂവേ.. വാ.. പൂവേ വാ.. തുമ്പ പൂവേ
വന്നേ പോയ് വന്നേ പോയ് ഓണം പൊന്നോണം

വാ പൂവേ.. വാ.. പൂവേ വാ.. തുമ്പ പൂവേ
വന്നേ പോയ് വന്നേ പോയ് ഓണം പൊന്നോണം
വാ പൂവേ.. വാ.. പൂവേ വാ.. തുമ്പ പൂവേ
വന്നേ പോയ് വന്നേ പോയ് ഓണം പൊന്നോണം

പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ

Coming Soon
Chat with us