Skip to content
High-quality karaoke tracks • Instant digital delivery

Va Va Vaayaadi Va

₹150.00

“Va Va Vaayaadi Va” Karaoke available from MusiqKaraokes.

0:000:00
Selected total: ₹150.00
Want this song as a video karaoke? Get a video version with synced lyrics.
SKU: Va Va Vaayaadi Va Karaoke Categories: , ,
MovieValathottu Thirinhal Nalamathe Veedu
Year2003
Music DirectorShakker Jackson
SingerSujatha Mohan
LyricistGireesh Puthenchery
Duration5:44
Original Song
0:000:00

വാ വാ വാ വായാടി വാ…
വാ വാ വായാടി വാ…
വാ വാ വാ വായാടി വാ…
വാ വാ വായാടി വാ…

വാ വാ വായാടി-
പാടും രാപ്പാടി-
പാവം പൂവാലി-
ഓഹോ, പാട്ടിൻ ഓലേഞ്ഞാലി…

വാ വാ വാ വായാടി വാ…
വാ വാ വായാടി വാ…

വാ വാ വായാടി-
പാടും രാപ്പാടി-
പാവം പൂവാലി-
ഓഹോ, പാട്ടിൻ ഓലേഞ്ഞാലി…

മേലെ മഞ്ഞിൻ നിലാവുഞ്ഞാലുണ്ടോ-
മാമ്പൂ മൊട്ടിൽ മഴ പൂന്തേനുണ്ടോ…
മേലെ മഞ്ഞിൻ നിലാവുഞ്ഞാലുണ്ടോ-
മാമ്പൂ മൊട്ടിൽ മഴ പൂന്തേനുണ്ടോ…

ചിറകടിച്ചൊന്ന് പറ പറന്ന്-
നീ വാ വാ… നീ വാ വാ…
ഒരു പെണ്ണിൻ മിഴി വാതിൽക്കൽ വാ വാ…

ചിറകടിച്ചൊന്ന് പറ പറന്ന്-
നീ വാ വാ… നീ വാ വാ…
ഒരു പെണ്ണിൻ മിഴി വാതിൽക്കൽ വാ വാ…

വാ വാ വാ വായാടി വാ…
വാ വാ വായാടി വാ…

വാ വാ വായാടി-
പാടും രാപ്പാടി-
പാവം പൂവാലി-
ഓഹോ, പാട്ടിൻ ഓലേഞ്ഞാലി…

വാ വാ വായാടി…
വാ വായാടി…
വാ വാ വായാടി…
വാ വായാടി…

ഒരു പൊൻപൂ വിരിയുമ്പോൾ ശ്രുതിയായിരം…
ഒരു മിന്നൽപ്പിണറിൻമേൽ ജതിയായിരം…

വാ വാ വാ വായാടി വാ…
വാ വാ വായാടി വാ…

ഒരു പൊൻപൂ വിരിയുമ്പോൾ ശ്രുതിയായിരം…
ഒരു മിന്നൽപ്പിണറിൻമേൽ ജതിയായിരം…

കാറ്റ് തംബുരു തന്നു…
സ്വരം മാമ്പഴതുള്ളി തന്നു…
മനസ്സിന്റെ വാതിൽ തുറന്നു…
എൻ മനസ്സിന്റെ വാതിൽ തുറന്നു…

അടുത്ത് വന്നോട്ടെ നെഞ്ചിൽ ഇടിമുഴങ്ങണ-
ചിലു ചിലു ചിൽ താളം…
അടുത്ത് വന്നോട്ടെ നെഞ്ചിൽ ഇടിമുഴങ്ങണ-
ചിലു ചിലു ചിൽ താളം…

ചിലമ്പൊലിക്കാം ചിരി ചിരി ചിരിക്കാം…
ഹോ… ഹോ…. ഹോ…

വാ വാ വായാടി-
പാടും രാപ്പാടി-
പാവം പൂവാലി-
ഓഹോ, പാട്ടിൻ ഓലേഞ്ഞാലി…

ഒരു കൺകോൺ പിടയുമ്പോൾ കിളിയായിരം…
കണിമഞ്ഞിൻ തണലൂടെ കടലായിരം…

വാ വാ വാ വായാടി വാ…
വാ വാ വായാടി വാ…

ഒരു കൺകോൺ പിടയുമ്പോൾ കിളിയായിരം…
കണിമഞ്ഞിൻ തണലൂടെ കടലായിരം…

മുത്തണിഞ്ഞത് മൗനം…
എന്നെയുമ്മവച്ചത് മൗനം….
കനവിന്റെ കണ്ണാടി മാനം…
എൻ കനവിന്റെ കണ്ണാടി മാനം…

കൊതിച്ചുനിന്നോട്ടെ നമ്മൾ കുളമ്പടിക്കണ-
ചെടുകുടുക്കളി മേളം…
കൊതിച്ചുനിന്നോട്ടെ നമ്മൾ കുളമ്പടിക്കണ-
ചെടുകുടുക്കളി മേളം…

പകൽപടവിൽ പറന്നിറങ്ങാം-
ഹോ… ഹോ… ഹോ…

വാ വാ വായാടി-
പാടും രാപ്പാടി-
പാവം പൂവാലി-
ഓഹോ, പാട്ടിൻ ഓലേഞ്ഞാലി…

മേലെ മഞ്ഞിൻ നിലാവുഞ്ഞാലുണ്ടോ-
മാമ്പൂ മൊട്ടിൽ മഴ പൂന്തേനുണ്ടോ…

ചിറകടിച്ചൊന്ന് പറ പറന്ന്-
നീ വാ വാ… നീ വാ വാ…
ഒരു പെണ്ണിൻ മിഴി വാതിൽക്കൽ വാ വാ…

ചിറകടിച്ചൊന്ന് പറ പറന്ന്-
നീ വാ വാ… നീ വാ വാ…
ഒരു പെണ്ണിൻ മിഴി വാതിൽക്കൽ വാ വാ…

വാ വാ വായാടി-
പാടും രാപ്പാടി-
പാവം പൂവാലി-
ഓഹോ, പാട്ടിൻ ഓലേഞ്ഞാലി…

വാ വാ വാ വായാടി വാ…
വാ വാ വായാടി വാ…
വാ വാ വാ വായാടി വാ…
വാ വാ വായാടി വാ…

വാ വാ വാ വായാടി വാ…
വാ വാ വായാടി വാ…
വാ വാ വാ വായാടി വാ…

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us