| Movie / Album | ManojGeorge4Strings - Music Mojo - KappaTV |
|---|---|
| Year | 2015 |
| Original Song | 0:000:00 |
Vaachalam En Mounavum
“Vaachalam En Mounavum” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Vaachalam - ManojGeorge4Strings Karaoke
Category: Karaoke Songs
വാചാലം എന്‍ മൗനവും...നിന്‍ മൗനവും
തേനൂറും സ്വപ്നങ്ങളും പുഷ്പങ്ങളും
വാചാലം വാചാലം..
വാചാലം എന്‍ മൗനവും...നിന്‍ മൗനവും
തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും
വാചാലം വാചാലം..
ഒരുവയല്‍ പക്ഷിയായ് പൂഞ്ചിറകിന്മേല്‍
ഉയരുന്നൂ..ഞാന്‍ ഉയരുന്നൂ..
ഒരു മണിത്തെന്നലായ്..താഴ്വരയാകെ
തഴുകുന്നൂ നീ തഴുകുന്നൂ
മണിമുളം കുഴലിതാ കാടാകവേ...സംഗീതം
കുളിരിളം തളിരിതാ കാടാകവേ രോമാഞ്ചം
(വാചാലം..)
ഒരു മുളംതത്തയായ് ഇളവേല്‍ക്കുന്നൂ
ഓരിലയീരില മുകരുന്നൂ
ഋതുമതിപ്പൂവുകള്‍ താളമിടുന്നൂ
ഹൃദയം താനേ..പാടുന്നൂ
മണിമുളം കുഴലിതാ കാടാകവേ...സംഗീതം
കുളിരിളം തളിരിതാ കാടാകവേ രോമാഞ്ചം
(വാചാലം..)
Coming Soon
